പാലാരിവട്ടത്ത് ക്യാബിന്‍ ക്രൂ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; മരിച്ചത് കൊല്ലം സ്വദേശി ആര്‍ഷ

പാലാരിവട്ടത്ത് ക്യാബിന്‍ ക്രൂ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍

Update: 2025-03-02 14:09 GMT

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വിദ്യാര്‍ഥിനിയെ ജീവനൊടുത്തിയ നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ആര്‍ഷയാണ് മരിച്ചത്. ക്യാബിന്‍ ക്രൂ കോഴ്‌സിന് പഠിക്കുകയായിരുന്നു ആര്‍ഷ. പേയിങ്ങ് ഗസ്റ്റായി താമസിച്ച സ്ഥലത്താണ് ആര്‍ഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. പാലാരിവട്ടം പൊലീസ് അന്വേഷണമാരംഭിച്ചു.

Tags:    

Similar News