ആലുവയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

Update: 2024-10-22 17:58 GMT

കൊച്ചി: ആലുവ ചാലക്കലില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. തിങ്കളാഴ്ചയോടെയാണ് വിദ്യാര്‍ഥിയെ കാണാതായത്.

വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് അര്‍ധരാത്രിയോടെ കലൂര്‍ ഭാഗത്തുനിന്ന് കുട്ടിയെ കണ്ടെത്തിയത്. വിദ്യാര്‍ഥിയുമായി ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News