You Searched For "ആലുവ"

മന്ത്രവാദിക്കൊപ്പമുള്ള കവര്‍ച്ചാ നാടകത്തില്‍ ഗൃഹനാഥയ്ക്കും പങ്ക്; ഭര്‍ത്താവ് അറിയാതെ ലൈല പണവും സ്വര്‍ണവും അന്‍വര്‍ ഉസ്താദിന് കൈമാറി; പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തു; ആലുവയിലെ 40 പവന്‍ കവര്‍ച്ചയുടെ ചുരുളഴിച്ചു പോലീസ്
ആലുവയില്‍ മുട്ട കയറ്റിവന്ന ലോറിക്കു പിന്നില്‍ ബസ്സിടിച്ചു; ഒറ്റയടിക്ക് നടുറോഡില്‍ പൊട്ടി ഒഴുകിയത് ഇരുപതിനായിരം മുട്ടകള്‍; വാഹനങ്ങള്‍ തെന്നാതിരിക്കാന്‍ അഗ്‌നിശമന സേന അവശിഷ്ടങ്ങള്‍ നീക്കി
അറസ്റ്റു ചെയത് മുകേഷിനെ ജാമ്യത്തില്‍ വിട്ടത് ലൈംഗിക ശേഷി പരിശോധന അടക്കം നടത്തി; ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നല്‍കി ആരോപണം നിഷേധിച്ച കൊല്ലം എംഎല്‍എയും; മുകേഷിനെ ഈ ആരോപണം കുടുക്കുമോ?