SPECIAL REPORTഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കം: കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്തംഗത്തെയും മക്കളെയും കണ്ടെത്തി; മൂവരെയും കണ്ടെത്തിയത് എറണാകുളത്തെ ലോഡ്ജില്‍ നിന്ന്; കോടതിയില്‍ ഹാജരാക്കുംമറുനാടൻ മലയാളി ബ്യൂറോ27 May 2025 9:22 PM IST
INVESTIGATIONമൂന്നുവയസുകാരിക്കായി മൂഴിക്കുളത്ത് പുഴയിലും പാലത്തിന് സമീപ പ്രദേശത്തും തെരച്ചില്‍; പുഴയിലെ തെരച്ചിലിന് സ്കൂബാ ടീമും; അമ്മയും കല്യാണിയും മൂഴിക്കുളത്ത് എത്തിയതായി സ്ഥിരീകരിച്ചതോടെ മറ്റിടങ്ങളിലെ തെരച്ചില്‍ നിര്‍ത്തി; അമ്മ തിരിച്ചുപോകുമ്പോള്‍ കുട്ടി ഒപ്പം ഇല്ലായിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍; പൊലീസിനെ കുഴക്കിയത് അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴികള്മറുനാടൻ മലയാളി ബ്യൂറോ20 May 2025 12:52 AM IST
Right 1ലിത്വാനിയയില്‍ പരിശീലന പരിപാടിക്കിടെ നാല് അമേരിക്കന്‍ സൈനികരെ കാണാതായി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ സൈനികരെ മരിച്ച നിലയില്‍ കണ്ടെത്തി; സൈനികര്‍ സഞ്ചരിച്ചിരുന്നത് എം 88 കവചിത വാഹനത്തില്മറുനാടൻ മലയാളി ഡെസ്ക്26 March 2025 9:19 PM IST
Top Storiesതാനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറില്‍; മുംബൈ പൊലീസിനെ കണ്ട് പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു; നാല് സംഘങ്ങളായി പൊലീസ് മുംബൈയിലേക്ക്; ട്രെയിന്‍ കയറി നാടുവിട്ടത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എടവണ്ണ സ്വദേശിയുടെ കൂടെയെന്നും നിഗമനംകെ എം റഫീഖ്6 March 2025 10:30 PM IST
INVESTIGATIONതാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികളായ ഫാത്തിമയും അശ്വതിയും മുംബൈയില്‍ എത്തി? ഇവര്‍ക്കൊപ്പം എടവണ്ണ സ്വദേശിയായ യുവാവും ഉണ്ടെന്ന് പൊലീസ്; സ്കൂള്‍ യൂണിഫോം മാറ്റി വേറെ വസ്ത്രം ധരിച്ച് സ്റ്റേഷനില്‍ എത്തിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത്മറുനാടൻ മലയാളി ബ്യൂറോ6 March 2025 9:39 PM IST
SPECIAL REPORTഅജ്മാനില്‍ ജോലി തട്ടിപ്പിനിരയായ യുവാവിനെ കാണാതായിട്ട് ഒന്നര വര്‍ഷം; തിരുവല്ല മഞ്ഞാടി സ്വദേശി സാം വര്‍ക്കിയെ അജ്മാനില്‍ കാണാതായത് 2023 ജൂണ്‍ മാസത്തില്‍; പരാതി നല്കി മടുത്ത് കുടുംബം; കണ്ണീരുമായി വൃദ്ധമാതാവ്ശ്രീലാല് വാസുദേവന്‍6 March 2025 3:00 PM IST
KERALAMകൊച്ചിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായി; 12 കാരിയെ കാണാതായത് വൈകിട്ട് സ്കൂള്‍ വിട്ട് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങവേമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 11:58 PM IST
Newsകടം വാങ്ങിയ ഒരു ലക്ഷത്തില്‍ 50,000 കളഞ്ഞുപോയി; പണം വിവാഹത്തിന് തികയില്ലെന്ന ആധി പെരുകിയപ്പോള്‍ വീടുവിട്ടു; വിവാഹത്തിന് മുമ്പ് വിഷ്ണുജിത്ത് നാടുവിട്ടത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ10 Sept 2024 10:03 PM IST