ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം 2025 ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ICEC / KAD ഹാളില്‍ (3821 ബ്രോഡ്വേ ബൊളിവാര്‍ഡ്, ഗാര്‍ലന്‍ഡ്, TX, 75043) ചേരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ താഴെ പറയുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെത്ത് തീമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു .
അജണ്ട
1. വാര്‍ഷിക റിപ്പോര്‍ട്ട്,2. വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട്,3. 2025 പരിപാടികളുടെ കലണ്ടര്‍,4. 2025 ലെ ബജറ്റ് നിര്‍ദ്ദേശം,5. ട്രസ്റ്റി ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് (ഒരു സ്ഥാനം),6. അംഗീകരിച്ച മറ്റ് ഇനങ്ങള്‍.
എല്ലാ അംഗങ്ങളും കൃത്യസമയത്ത് യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു