ഗ്രീന്‍കാര്‍ഡ് അപേക്ഷകള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നതായി ക്രിസ്റ്റി നോം

Update: 2025-11-15 13:45 GMT

വാഷിംഗ്ടണ്‍ ഡി സി :ട്രംപ് ഭരണകൂടം ഗ്രീന്‍കാര്‍ഡ് വിസ പ്രോസസിങ് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനു നടപടികള്‍ സ്വീകരിച്ച തായി ഹോമലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, പറഞ്ഞു. കൂടാതെ, ഈ ഭരണകൂടം മുമ്പ് കാണാത്ത വിധം നിരവധി പേരെ യുഎസ് പൗരന്മാരായി മാറ്റു കയാണെന്നും നോം, കൂട്ടിച്ചേര്‍ത്തു

''ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍, പ്രോസസ്സുകള്‍ വേഗത്തിലാക്കുകയും വിസ പദ്ധതികളുടെയും ഗ്രീന്‍ കാര്‍ഡിന്റെയും വിശ്വാസ്യത കൂട്ടുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇപ്പോള്‍ പൗരന്മാരായിട്ടുണ്ട്,'' നോം പറഞ്ഞു.

അതേസമയം, യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (ഡടഇകട) ചരിത്രത്തിലെ ഏറ്റവും വലിയ ഇമിഗ്രേഷനു പദ്ധതികള്‍ സ്വീകരിച്ചിട്ടുണ്ട് ഡടഇകടന്റെ കണക്കുകള്‍ അനുസരിച്ച്, 11.3 ദശലക്ഷം അപേക്ഷകള്‍ നിലവില്‍ ഉള്ളതായി പറയുന്നു.

ട്രംപ് ഭരണകൂടത്തിന്റെ ഹാര്‍ഡ്-ലൈന്‍ വേ ഡീപോര്‍ട്ടഷന്‍ നയത്തിന്റെ ഭാഗമായുള്ള വിപരീത ഫലങ്ങള്‍ ഒരു വശത്തു,മറ്റൊരു വശത്ത്കൂടുതല്‍ നിയമപരമായ ഇമിഗ്രന്റ്‌സ് പൗരന്മാരാ മാറുന്നു

Similar News