- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണിയാപുരത്തിന്റെ ഗതാഗതകുരുക്കിന് ശാശ്വതരിഹാരവുമായി
കണിയാപുരം: കണിയാപുരം റെയില്‍വേ മേല്‍പ്പാലം എത്രയും വേഗംയഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിവരുന്ന സമരങ്ങളുടെ തുടര്‍ച്ചയായികണിയാപുരം ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഗഉഛ)ഗേറ്റ് മുക്ക് ജങ്ഷനില്‍ 24മണിക്കൂര്‍ നിരാഹാര സമരം നടത്തി. ഈ സമരത്തിന് ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ചുകൊണ്ട് നാട്ടിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. യോഗത്തില്‍ ചെയര്‍മാന്‍ തോട്ടുങ്കര നൗഷാദ് അധ്യക്ഷ വഹിച്ചു.മുന്‍ മന്ത്രി ദിവാകരന്‍ സമരം ഉല്‍ഘാടനം ചെയ്തു. തദവസരത്തില്ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്‍ എക്‌സ് എം.പി.പീതാംബരകുറുപ്പ്, മുന്‍ എംഎല്‍എ മാരായ എം.എ. വാഹിദ്, മുന്‍എം.എല്‍.എ. ശരത്ചന്ദ്രപ്രസാദ്, കവി കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, […]
കണിയാപുരം: കണിയാപുരം റെയില്‍വേ മേല്‍പ്പാലം എത്രയും വേഗംയഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിവരുന്ന സമരങ്ങളുടെ തുടര്‍ച്ചയായികണിയാപുരം ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഗഉഛ)ഗേറ്റ് മുക്ക് ജങ്ഷനില്‍ 24മണിക്കൂര്‍ നിരാഹാര സമരം നടത്തി. ഈ സമരത്തിന് ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ചുകൊണ്ട് നാട്ടിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.
യോഗത്തില്‍ ചെയര്‍മാന്‍ തോട്ടുങ്കര നൗഷാദ് അധ്യക്ഷ വഹിച്ചു.മുന്‍ മന്ത്രി ദിവാകരന്‍ സമരം ഉല്‍ഘാടനം ചെയ്തു. തദവസരത്തില്‍
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്‍ എക്‌സ് എം.പി.പീതാംബരകുറുപ്പ്, മുന്‍ എംഎല്‍എ മാരായ എം.എ. വാഹിദ്, മുന്‍
എം.എല്‍.എ. ശരത്ചന്ദ്രപ്രസാദ്, കവി കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, അഡ്വ:സിറാജ്, ബദറുദ്ദീന്‍ മൗലവി, അഡ്വ. കെ.ജെ. ഹലീം, അഷ്‌റഫ് ചാന്നാങ്കര, കൈപ്പള്ളിവാഹിദ്, ആലുമ്മൂട് സഫര്‍, അഡ്വ: മുനീര്‍, ബ്ലോക്ക് മെമ്പര്‍ എം.എ. ഷഹീന്‍, അഡ്വ: കെഎച്ച് എം മുനീര്‍, എന്നിവര്‍ സംസാരിച്ചു.
ശിവന്‍കുട്ടി, എം കെ നവാസ്, ബ്ലോക്ക്‌മെമ്പര്‍ ഷഹീന്‍, സത്താര്‍, ഫാറൂഖ്, വടക്കതില്‍ ഷഫീക്, ജോയ് പള്ളിപ്പുറം, സുനിഎന്നിവര്‍ നിരാഹാരമനുഷ്ഠിച്ചു. സമാപന സമ്മേളനം ലോക മലയാള സഭയുടെപ്രതിനിതിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അഡ്വ: സിറാജ്ജുദ്ധീന്‍ ഉത്ഘാടനംചെയ്തു.