- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ആലപ്പുഴ : തെരഞ്ഞെടുപ്പ് ആലോചന യോഗത്തിനിടെ സിപിഎം നേതാവ് കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ വളനാട് ലോക്കൽ സെക്രട്ടറി ഡി എം ബാബുവാണ് മരിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആലോചനായോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. യോഗത്തിനിടെ കുഴഞ്ഞു വീണ ബാബുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story



