You Searched For "യോഗം"

നെല്ല് സംഭരണ യോഗത്തില്‍ മില്ലുടമകളെ ക്ഷണിച്ചില്ല; അവര്‍ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ക്ഷുഭിതനായി; തീരുമാനം എടുത്തിട്ട് മില്ലുടുകളെ വിളിച്ചാല്‍ മതിയല്ലോ എന്ന് ജി ആര്‍ അനില്‍; മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തനാകാതെ യോഗം മാറ്റിവെക്കുന്നതായി മുഖ്യമന്ത്രി; ഭക്ഷ്യ വകുപ്പ് വിളിച്ച യോഗത്തില്‍ തെളിഞ്ഞത് മുന്നണിയിലെ ഭിന്നത
മുനമ്പത്തെ വിവാദ ഭൂമി വഖഫായി നിലനിര്‍ത്തണം; ഹൈക്കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ നിയമ പോരാട്ടത്തിന്; എസ്ഡിപിഐ പങ്കെടുത്ത യോഗത്തില്‍ ഇടതു മുന്നണിയിലെ സംഖ്യകക്ഷിയായ ഐഎന്‍എല്‍ പ്രതിനിധിയും; മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി വേണമെന്ന് സംഘടനകള്‍
മുന്നണിയില്‍ എടുത്താല്‍ മറ്റെല്ലാ ആവശ്യങ്ങളും പിന്‍വലിക്കാമെന്ന് അന്‍വര്‍; അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് ജയിച്ചാലും അടുത്ത തവണ നിലമ്പൂര്‍ തിരിച്ചു തരണമെന്ന് ആവശ്യം; തല്ക്കാലം  ഷൗക്കത്തിനെ പിന്തുണച്ച് ഉടന്‍ രംഗത്ത് എത്തിയാല്‍ ഏതെങ്കിലും ഒരു സീറ്റും അസ്സോസിയേറ്റ് അംഗത്വവും ഉറപ്പ് നല്‍കി കുഞ്ഞാലിക്കുട്ടി: എല്ലാ സമ്മര്‍ദങ്ങളും പരാജയപ്പെട്ടതോടെ കീഴടങ്ങി മാനം കാക്കാന്‍ ഉറച്ച് പിവി അന്‍വര്‍
ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി അംഗീകരിച്ചാല്‍ യുഡിഎഫില്‍ ഉടന്‍ അസോസിയേറ്റ് അംഗത്വം; വിവരം യുഡിഎഫ് കണ്‍വീനര്‍ പി വി അന്‍വറിനെ നേരിട്ട് അറിയിക്കും; നിലമ്പൂര്‍ മുന്‍ എംഎല്‍എ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മറക്കാനും നേതാക്കള്‍ തയ്യാര്‍; അനുനയവഴിയില്‍ യുഡിഎഫ്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്ന് അന്‍വര്‍; ഒത്തുതീര്‍പ്പിന്റെ വഴികള്‍ അടയുന്നു?
മുനമ്പം വിഷയം പരിഹരിക്കാന്‍ വഖഫ് ഭേദഗതി നിയമം മാത്രം മതിയാകില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞതിന് പിന്നാലെ ഇടപെട്ട് മുഖ്യമന്ത്രി; ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു; വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍
തൃശ്ശൂര്‍ പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ല;  പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കും;  ആനകളുടെ ഫിറ്റ്‌നസും പൊതുജന സുരക്ഷയും ഉറപ്പു വരുത്തണമെന്നും നിര്‍ദേശം;   ത്യശ്ശൂര്‍ പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി;  യോഗത്തില്‍ പങ്കെടുത്ത് സുരേഷ് ഗോപി
ആർക്കും സമാധാനമില്ല; ആക്രമണങ്ങൾ വീണ്ടും വർധിച്ചുവരുന്നു; പൊതുജന സുരക്ഷാ ഉറപ്പാക്കണം; മണിപ്പൂരിലെ സുരക്ഷാ സ്ഥിതി​ഗതികൾ വിലയിരുത്താൻ പ്രത്യേക യോ​ഗം വിളിച്ച് അമിത് ഷാ
കെ പി സി സി തലപ്പത്ത് അഴിച്ചുപണിയില്ല; കെ സുധാകരന്‍ അദ്ധ്യക്ഷനായി തുടരും; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നേതൃമാറ്റ ആലോചനയ്ക്ക് പകരം നല്‍കിയത് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന സന്ദേശം; തനിക്കും വി ഡി സതീശനും ഇടയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് കെ സുധാകരന്‍; തന്നെ ഒറ്റപ്പെടുത്താന്‍ നീക്കം നടന്നെന്ന് പരിഭവം
പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാര്‍; സിനിമാ സമരം അംഗീകരിക്കാന്‍ കഴിയില്ല;  നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി അമ്മ;   ആന്റണി പെരുമ്പാവൂര്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സൂചന