- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ എലിപ്പനി; ഒരാൾ മരിച്ചു; മറ്റു ചിലർ ചികിൽസയിൽ
പന്തളം: കോവിഡ് വ്യാപനം തുടരുന്നതിനിടെ ഭീഷണിയായി എലിപ്പനിയും. പന്തളത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ എലിപ്പനി പടരുന്നു. ഒരാൾ മരിച്ചു.മറ്റു ചിലർ ചികിൽസയിലുമായി. കുരമ്പാല കൊച്ചു തെങ്ങും വിളയിൽ' കമലാസനന്റെ ഭാര്യ പൊടിയമ്മ (60)യാണ് മരിച്ചത്. ാവരപുഞ്ചയിലെ തൊഴിലുറപ്പ് പ്രകാരം തോട് നവീകരിക്കുമ്പോൾ ആണ് പനി പിടിപെട്ടത്.
എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികത്സയിലിരിക്കേയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികളിൽ ചിലരും ചികിൽസയിലാണ്. സംസ്‌കാരം നടത്തി. മക്കൾ: ശ്യാമ, അനീഷ്. മരുമക്കൾ.രാജേഷ്, അർച്ചന അടക്കം നടത്തി.
Next Story