You Searched For "പന്തളം"

കൗണ്ടറുകളുടെ രാജാവ് ഉല്ലാസ് പന്തളം  ഇന്ന് ഹോട്ടലിലെ കൗണ്ടറില്‍; പക്ഷാഘാതം വന്ന് വേദികള്‍ നഷ്ടപ്പെട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന പലരും കൈവിട്ടു; ഇല്ല, തളരില്ലെന്ന വാശിക്ക് കരുത്തായത് നല്ല സമയത്ത് കരുതി വച്ചത്; താങ്ങും തണലുമായി പന്തളത്തെ മുന്തിരിപ്പന്തല്‍; കൗണ്ടര്‍ തമാശകളുമായി വീണ്ടും വരും ആ ഉല്ലാസകാലം
പന്തളത്ത് ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പിന്‍റെ പരിശോധന; ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ, ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത് കക്കൂസില്‍; ഇതരസംസ്ഥാന തൊഴിലാളികൾ നടത്തിയിരുന്ന ഹോട്ടലുകൾ പൂട്ടിച്ചു
ദിവസ വാടകയ്ക്ക് എടുക്കുന്ന പിക്കപ്പ് വാനില്‍ പകല്‍ കറക്കം; കടകള്‍ നോക്കി വച്ച ശേഷം രാത്രിയിലെത്തി മോഷണം; പന്തളത്ത് പിടിയിലായത് രണ്ട് അന്തര്‍ ജില്ലാ മോഷ്ടാക്കള്‍
അയ്യപ്പന്റെ ഒരു തരിപ്പൊന്ന് നഷ്ടപ്പെടാന്‍ അനുവദിക്കില്ല, പൊന്ന് കട്ടവരെ കല്‍തുറുങ്കലില്‍ അടക്കും; പന്തളത്ത് നടക്കുന്നത് യുഡിഎഫിന്റെ വിശ്വാസസംഗമം; പത്തനംതിട്ടയില്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന്റെ ചില്ല് തകര്‍ത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും; ഗൂഢാലോചനാ സിദ്ധാന്തം ആവര്‍ത്തിച്ച്  മന്ത്രി വാസവന്‍
പന്തളത്തെ ശബരിമല സംരക്ഷണ സംഗമത്തില്‍ 1500 പേരില്‍ കൂടുതല്‍ പങ്കെടുക്കില്ലെന്ന് എസ്.പിയെ ധരിപ്പിച്ചു; 15,000 പേര്‍ വരുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു; എത്തിയത് 20,000 പേര്‍; പിടിവിട്ട് തിക്കും തിരക്കും ഗതാഗതവും; ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പത്തനംതിട്ട എസ്പി ആര്‍. ആനന്ദ്