EXCLUSIVEപന്തളം എസ്എച്ച്ഓ കൊടുത്ത റിപ്പോര്‍ട്ട് പ്രകാരം 1500 പേര്; എത്തിയത് ഇരുപതിനായിരത്തോളം പേര്; എംസി റോഡ് നിശ്ചലമായത് മൂന്നു മണിക്കൂറോളം; പന്തളം ശബരിമല സംരക്ഷണ സംഗമത്തില്‍ പോലീസിനുണ്ടായത് വന്‍ വീഴ്ച്ച; രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വന്‍വീഴ്ച പത്തനംതിട്ട എസ്പിക്ക് ശാസനശ്രീലാല് വാസുദേവന്‍23 Sept 2025 2:25 PM IST
SPECIAL REPORTപന്തളത്തെ ഭക്ത സംഗമം മുമ്പോട്ട് വയ്ക്കുന്നത് ശബരിമല സംരക്ഷണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം; ഈ പ്രമേയം കേന്ദ്രസര്‍ക്കാരിന് രാജീവ് ചന്ദ്രശേഖര്‍ കൈമാറും; 25000 പേര്‍ക്കിരിക്കാവുന്ന പന്തലൊരുക്കിയവരെ അമ്പരപ്പിച്ച് വിശ്വാസികള്‍ ഒഴുകിയെത്തി; ചടങ്ങിന് ശ്രീലങ്കന്‍ മുന്‍ മന്ത്രിയുംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 10:59 AM IST
SPECIAL REPORTഅയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കില്‍ പിണറായി വിജയനും സ്റ്റാലിനും 'നാസ്തിക ഡ്രാമാചാരി'; ഒഴിഞ്ഞ കസേരകളില്‍ കഷ്ടപ്പെട്ടാണ് അവര്‍ കുറച്ച് ആളുകളെയെങ്കിലും ഒപ്പിച്ചത്! കാമവും ക്രോധവും ലോഭവും... നരകത്തില്‍ പോകാനുള്ള ഈ മൂന്ന് വഴികളും പിണറായിയുടെ കൈയിലുണ്ട്; പന്തളത്തെ അണ്ണാമലൈ ത്രസിപ്പിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 9:43 PM IST
SPECIAL REPORTനാമജപ ഘോഷയാത്രയെ പോലെ ഭക്തര്‍ ഒഴുകിയെത്തി; എന്‍ എസ് എസ് പ്രതിനിധികള്‍ വിട്ടു നിന്നിട്ടും പന്തളം കൊട്ടാരത്തിന്റെ മനസ്സ് തിരിച്ചറിഞ്ഞ് കുളനടയിലെ വേദിയില്‍ ശരണം വിളിക്കാന്‍ എത്തിയത് പതിനായിരങ്ങള്‍; നിറഞ്ഞത് വികസനത്തിന് അപ്പുറം വിശ്വാസം; ആ കേസുകള്‍ ഇനിയെങ്കിലും സര്‍ക്കാര്‍ പിന്‍വലിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ22 Sept 2025 8:20 PM IST
SPECIAL REPORTആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്; ബിജെപി മുന്‍ തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും; സംഗമം വിജയമാകുമെന്ന് പിഎന്‍ നാരായണ വര്‍മ്മ; അയ്യപ്പ സംഗമത്തിലെ പങ്കാളിത്തക്കുറവിനിടെ സഖാക്കളും ഉറ്റുനോക്കുന്നത് പന്തളത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ22 Sept 2025 7:54 AM IST
KERALAMപന്തളം തുമ്പമണ്ണില്‍ ബൈക്കില്‍ ടോറസ് ലോറി ഇടിച്ച് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചുശ്രീലാല് വാസുദേവന്‍18 Sept 2025 11:00 PM IST
KERALAMരാസലഹരിക്കച്ചവടത്തിനുള്ള പണം കൈമാറ്റം ചെയ്തത് സ്വന്തം ബാങ്ക് അക്കൗണ്ട് വഴി; പന്തളം എംഡിഎംഎ കടത്തു കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍; കണക്കു ബുക്കും അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തുശ്രീലാല് വാസുദേവന്‍1 Aug 2025 6:19 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറിന്റെ വിജയപതാകയുമായി പോയത് മൗണ്ട് ഡെലാനിയില്‍ നാട്ടാന്‍; അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ കുടുങ്ങി പന്തളത്തുകാരന്‍ പര്വതാരോഹകന്; ഭക്ഷണവും വെളളവും തീര്‍ന്നുവെന്ന് സാറ്റലൈറ്റ് ഫോണിലൂടെ അറിയിച്ചു; കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആന്റോ ആന്റണി എം.പിശ്രീലാല് വാസുദേവന്‍18 Jun 2025 10:00 PM IST
KERALAMകടയുടെ മുന്നില്‍ വച്ചിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചു കടന്നു; തിരുവനന്തപുരത്തെത്തി അവിടെ കറക്കം; മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് പന്തളം പോലീസ് കസ്റ്റഡിയില്‍ എടുത്തുശ്രീലാല് വാസുദേവന്‍24 May 2025 10:47 PM IST
INVESTIGATIONഓട്ടോഡ്രൈവറുമായുള്ള വഴക്കിനിടെ തടസം പിടിക്കാന്‍ ചെന്ന യുവാവിന്റെ തല സ്റ്റീല്‍ കപ്പിന് അടിച്ചു തകര്‍ത്തു; കളി കാര്യമായപ്പോള്‍ മുന്‍കൂര്‍ ജാമ്യം തേടി നെട്ടോട്ടം; ഹൈക്കോടതിയും നല്‍കിയില്ല: ഒടുവില്‍ പന്തളം പോലീസില്‍ കീഴടങ്ങല്ശ്രീലാല് വാസുദേവന്‍18 March 2025 10:57 AM IST
KERALAMപന്തളം മണികണ്ഠന് ആല്‍ത്തറയ്ക്ക് സമീപം കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചുശ്രീലാല് വാസുദേവന്‍7 March 2025 9:04 PM IST