- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ ഫുജൈറ തീരത്ത് ഭൂചലനം; റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി
അബുദാബി: യുഎഇയിൽ നേരീയ ഭൂചലമുണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം 6.08നാണ് ഫുജൈറ തീരത്ത് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.4 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനം അനുഭവപ്പെട്ടതായി ചില പ്രദേശവാസികളും അറിയിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം സാമൂഹിക മാധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പുകളിലും പ്രദേശവാസികൾ തങ്ങളുടെ താമസ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ട വിവരം പങ്കുവെയ്ക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്
Next Story