You Searched For "യുഎഇ"

യുഎഇയുടെ സമാധാനം കളയാൻ തുനിഞ്ഞിറങ്ങിയ ഇറാൻ; 40,000 അടി ഉയരത്തിൽ നിന്ന് ലക്ഷ്യസ്ഥാനം സ്പോട്ട് ചെയ്ത് പാഞ്ഞത് 16 ബാലിസ്റ്റിക് മിസൈലുകൾ; കൂടെ പേടിപ്പെടുത്തി ഡ്രോണുകളും; എല്ലാം വെടിവെച്ചിട്ട് സേന
ഇവർ രാജ്യത്തിന് തന്നെ ഭീഷണി! രാപ്പകലില്ലാതെ ഓടി പണം കണ്ടെത്തുന്നത് ഒരൊറ്റ ലക്ഷ്യത്തിന്; ആ ലബനൻ ആസ്ഥാനത്തെ നിഗുഢ നീക്കങ്ങൾ അന്വേഷിച്ചിറങ്ങിയ സെക്യൂരിറ്റി ഫോഴ്‌സിന് ഒടുവിൽ ഞെട്ടൽ; ഹിസ്ബുല്ല ബന്ധമുള്ള ഭീകരശൃംഖലയെ തകർത്തെറിഞ്ഞ് യുഎഇ; വില്ലന്മാർ ഇനി പുറം ലോകം കാണില്ല
തൊട്ടാല്‍ വിവരമറിയും! ഇസ്രയേലിനോട് പകവീട്ടാന്‍ ഒരുമ്പെട്ടിറങ്ങി ഇറാന്‍; ഗള്‍ഫിലെ എണ്ണക്കമ്പനികള്‍ തകര്‍ക്കാന്‍ മിസൈല്‍ പ്രഹരം; കുവൈറ്റും സൗദിയും യുഎഇയും ലക്ഷ്യമിട്ട് ഡ്രോണും മിസൈലും കുതിച്ചെത്തി;  സൗത്ത് പാര്‍സിന് പകരം കുവൈറ്റിലെ മിന അല്‍-അഹമ്മദി, മിന അബ്ദുള്ള റിഫൈനറികള്‍; ഇസ്രയേല്‍ ആക്രമണം അറിഞ്ഞില്ലെന്ന് ട്രംപ്
യുദ്ധഭീതിയില്‍ ബ്രഹ്‌മോസ് ചൂടപ്പം പോലെ വിറ്റുപോവുന്നു; ഫിലിപ്പീന്‍സ് വാങ്ങിയത് 375 ദശലക്ഷം ഡോളറിന്; 450 ദശലക്ഷം ഡോളറിന്റെ കരാറുമായി ഇന്തോനേഷ്യ; വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി, ഖത്തര്‍ ചിലി, ബ്രസീല്‍, അര്‍ജന്റീന എന്നിവയും ക്യൂവില്‍; കോടികളുടെ പ്രതിരോധ കയറ്റുമതിയുമായി ഭാരതം
ഇറാന്റെ നെഞ്ചായ ഖാര്‍ഗ് ദ്വീപില്‍ യുഎസ്-ഇസ്രേയല്‍ പ്രഹരം; പകരത്തിന് പകരം യുഎഇയിലെ ഫുജൈറ തുറമുഖം ആക്രമിച്ച് ഇറാന്‍; യുഎസ് സൈനികരെ റാഞ്ചുമെന്ന് ഭീഷണി; ഫുജൈറ, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാതെ എണ്ണ കൈമാറ്റം സാധ്യമാകുന്ന തന്ത്രപ്രധാന കേന്ദ്രം; ഹോര്‍മുസ് തുറക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ പൊലിഞ്ഞത് 2300-ഓളം ജീവനുകള്‍
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന തായ് ചരക്കുകപ്പലിന് നേരേ ഹോര്‍മുസ് കടലിടുക്കില്‍ മിസൈല്‍ ആക്രമണം; കപ്പല്‍ കത്തിയെരിയുന്നു; 20 നാവികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൂന്നുപേര്‍ക്കായി തിരച്ചില്‍; മയൂരി നാരീ കപ്പലിനെ തകര്‍ത്തത് ആര്? നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും ആക്രമണം!
യുഎഇ ആകാശത്ത് ഭീതി ഒഴിയുന്നില്ല; പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് വൻ ദുരന്തം; രണ്ട് സൈനികർക്ക് വീരമൃത്യു; സാങ്കേതിക തകരാറെന്ന് സൂചനകൾ; അനുശോചനം രേഖപ്പെടുത്തി ഭരണകൂടം