FOREIGN AFFAIRSഇറാന്‍ ഏറ്റവും കൂടുതല്‍ മിസൈലുകള്‍ അയച്ചത് യുഎഇയിലേക്ക്; വ്യോമപ്രതിരോധ സംവിധാനത്തില്‍ മിസൈലുകള്‍ തകര്‍ക്കുമ്പോഴും അവശിഷ്ടങ്ങള്‍ പതിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നു; ട്രംപുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ്; ഇറാനില്‍ കരയുദ്ധത്തിന് സേനയെ ഇറക്കാനുള്ള സാധ്യത തള്ളാതെ ട്രംപ്മറുനാടൻ മലയാളി ഡെസ്ക്9 March 2026 6:56 AM IST
SPECIAL REPORTഇറാന്‍ തൊടുത്തത് നൂറുകണക്കിന് മിസൈലുകള്‍, പക്ഷേ യുഎഇയുടെ പ്രതിരോധത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭം! ഫുജൈറ തുറമുഖത്തെ തീപിടുത്തത്തില്‍ മാത്രം ആശങ്ക; റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം; യുഎസ്-ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ കെര്‍മനില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; ഹോര്‍മുസ് കടലിടുക്ക് അടച്ചു, കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണിമറുനാടൻ മലയാളി ബ്യൂറോ3 March 2026 4:57 PM IST
SPECIAL REPORTപ്രവാസി ലോകത്തെ നടുക്കി പശ്ചിമേഷ്യന്‍ യുദ്ധം; ഒമാനില്‍ ടാങ്കര്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; രണ്ടു ഇന്ത്യക്കാരെ കാണാനില്ല! ഗള്‍ഫിലെ 9 രാജ്യങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരം; കുവൈറ്റില്‍ മൂന്ന് യുഎസ് സൈനികര്‍ക്ക് ദാരുണാന്ത്യം; യുഎഇയില്‍ മൂന്ന് മരണം; ഇസ്രായേലില്‍ മിസൈല്‍ പതിച്ച് 9 മരണം; ഇറാനില്‍ 555 മരണം; എണ്ണവില കുതിക്കുന്നു; ലോകം മുള്‍മുനയില്‍!മറുനാടൻ മലയാളി ബ്യൂറോ2 March 2026 7:05 PM IST
SPECIAL REPORTഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് നരേന്ദ്ര മോദി; നിലവിലെ സാഹചര്യത്തില്‍ ആശങ്ക അറിയിച്ചു; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു; യുഎഇക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി; വിഷമമേറിയ കാലഘട്ടത്തില്‍ യുഎഇയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപനംമറുനാടൻ മലയാളി ബ്യൂറോ2 March 2026 6:55 AM IST
SPECIAL REPORTപാഞ്ഞെത്തിയ ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും നിര്‍വീര്യമാക്കി യു.എ.ഇ എയര്‍ഫോഴ്‌സും എയര്‍ ഡിഫന്‍സും സംവിധാനവും; തടഞ്ഞിട്ടത് 137 മിസൈലുകളും 209 ഡ്രോണുകളുമെന്ന് പ്രതിരോധ മന്ത്രാലയം; വെല്ലുവിളികളെ നേരിടാന്‍ സജ്ജമെന്ന് യുഎഇമറുനാടൻ മലയാളി ഡെസ്ക്1 March 2026 6:28 PM IST
FOREIGN AFFAIRSആകാശത്ത് നോക്കിയാൽ നെഞ്ചിടിപ്പ് കൂടും; ശത്രുക്കളെ ലക്ഷ്യം വച്ച് പായുന്ന ചില മിസൈലുകളുടെ ഗതി തന്നെ മാറുന്ന കാഴ്ച; യുഎഇയിൽ വീണ്ടും ജാഗ്രത മുന്നറിയിപ്പ്; വിചിത്രമായ വസ്തുക്കൾ കണ്ടാൽ അടുത്ത് പോകരുത്മറുനാടൻ മലയാളി ബ്യൂറോ1 March 2026 7:55 AM IST
SPECIAL REPORTയുഎഇയില്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സന്തോഷവാര്‍ത്ത! എത്തിഹാദ് എയര്‍വേയ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ് ഉടന്‍; പ്രതിവര്‍ഷം 3000 പേര്‍ക്ക് നിയമനം ലഭിക്കുമെന്ന് പ്രതീക്ഷമറുനാടൻ മലയാളി ഡെസ്ക്25 Feb 2026 12:50 PM IST
News UAEവരുന്നത്..വിശുദ്ധ റമദാൻ മാസം; ലക്ഷകണക്കിന് കുരുന്നുകൾക്ക് ഇതാ...പുതുജീവൻ; യുഎഇയുടെ പുതിയ ക്യാമ്പയിൻ 'ഹദ് അൽ ഹയാത്ത്' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്സ്വന്തം ലേഖകൻ13 Feb 2026 4:15 PM IST
CRICKETമലയാളി താരം അലിഷാൻ ഷറഫുവിനും, ക്യാപ്റ്റൻ മുഹമ്മദ് വസീമിനും അർധസെഞ്ചുറി; രണ്ടാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുക്കെട്ട്; യുഎഇക്കെതിരെ ന്യൂസിലൻഡിന് 174 റൺസ് വിജയലക്ഷ്യംസ്വന്തം ലേഖകൻ10 Feb 2026 5:30 PM IST
CAREബാക്ടീരിയയുടെ ചെറിയൊരു അംശം ശരീരത്തിൽ കയറിയാൽ പിന്നെ നിർത്താതെ ഛർദ്ദിൽ; ചിലപ്പോൾ ഒറ്റസെക്കൻഡിൽ മരണത്തിലേക്ക് വരെ നയിക്കും; എങ്ങനെയെങ്കിലും കുഞ്ഞു മക്കളുടെ ജീവൻ രക്ഷിക്കാൻ തീരുമാനിച്ച് യുഎഇ; പ്രമുഖ ബേബി ഫോർമുല ബ്രാൻഡിനെ തിരിച്ചുവിളിച്ച് അധികൃതർ; ഏത് ബാച്ചാണ് ശ്രദ്ധിക്കേണ്ടത്?മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 11:41 AM IST
FOREIGN AFFAIRSനരേന്ദ്ര മോദിയുമായി യുഎഇ പ്രസിഡന്റ് നടത്തിയ മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ എല്ലാം തകിടം മറിഞ്ഞു! പാക്കിസ്ഥാന് കിട്ടിയത് എട്ടിന്റെ പണി; ഇന്ത്യന്‍ താല്‍പ്പര്യത്തിന് യുഎഇ മുന്‍കൈ നല്‍കിയപ്പോള്‍ ഇസ്ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍ നിന്ന് യുഎഇ പിന്‍മാറി; ഇന്ത്യയുമായി പ്രതിരോധ കരാറിലേക്ക് യുഎഇ കടക്കുന്നതും തന്ത്രപരമായിമറുനാടൻ മലയാളി ഡെസ്ക്26 Jan 2026 8:54 PM IST