ഇടുക്കി: നെടുങ്കണ്ടത്ത് കെഎസ്ഇബി ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരാർത്തൊഴിലാളിയായ സച്ചിൻ ദേവ് ആണ് മരിച്ചത്. വൈദ്യുതിലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയാണ് സംഭവം.