You Searched For "ഷോക്കേറ്റു"

ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമം; കാല്‍ വഴുതി വീഴാന്‍ പോയ വിദ്യാര്‍ത്ഥി ബാലന്‍സ് നിലനിര്‍ത്താനായി മുകളിലെ ഹൈ വോള്‍ട്ടേജ് വൈദ്യുതി ലൈനില്‍ കടന്നു പിടിച്ചു; ദുരന്തം തിക്കോടിയില്‍; ഗുരുതരമായി പരിക്കേറ്റത് പയ്യോളിക്കാരന്; നാടിനെ നടുക്കി ദുരന്തം
ജീവൻ പോകുന്ന നിലവിളി ആദ്യം കേട്ടത് തൊട്ട് അടുത്തുള്ള അയൽവാസി; ഓടിയെത്തിയപ്പോൾ കണ്ടത് ഷോക്കേറ്റ് പിടയുന്ന യുവാവിനെ; ഉടനെ തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും വിധി അവനെ കവർന്നു; വില്ലനായത് ആ ഒരൊറ്റ യന്ത്രം
ജീവനെടുത്തത് വീടിനു മുകളിലേക്ക് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍; നിലവിളികേട്ട് ഓടിയെത്തിയവര്‍ കണ്ടത് ഷോക്കേറ്റ് കമ്പിയില്‍ തൂങ്ങി കിടക്കുന്ന കുട്ടിയെ; തന്‍ഹയ്ക്ക് വിട നല്‍കാന്‍ ഒഴുകി എത്തി നാട്
കൊടുവള്ളിയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 12 കാരി മരിച്ചു; അപകടം വീടിനോട് ചേര്‍ന്ന് കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ വീടിന്റെ മുകളില്‍ വെച്ച് അബദ്ധത്തില്‍ കൈ തട്ടി