- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുവള്ളിയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 12 കാരി മരിച്ചു; അപകടം വീടിനോട് ചേര്‍ന്ന് കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ വീടിന്റെ മുകളില്‍ വെച്ച് അബദ്ധത്തില്‍ കൈ തട്ടി
കൊടുവള്ളിയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 12 കാരി മരിച്ചു

X
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 12 കാരി ദാരുണമായി മരിച്ചു. കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തന്‍ഹയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന് കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ വീടിന്റെ മുകളില്‍ നിന്നും അബദ്ധത്തില്‍ കൈ തട്ടിയതാണ് അപകട കാരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story


