- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ ചട്ടം 2018 പ്രകാരം മിനിമം ലീഗൽ സൈഡ് വളർച്ച എത്താത്ത മത്സ്യങ്ങളെ/ പൂർണ്ണ വളർച്ച എത്താത്ത മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നത് നിയമ ലംഘനമാണ്. മത്സ്യത്തൊഴിലാളിയും യാനം ഉടമയും വളർച്ച പൂർത്തിയാകാത്ത മത്സ്യകുഞ്ഞുങ്ങളെ പിടിച്ച് വിപണനം ചെയ്യുന്നതിൽ നിന്നും പിന്മാറേണ്ടതാണ്. ഇത്തരം നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ മത്സ്യബന്ധന യാനം പിടിച്ചെടുത്ത് രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ ക്യാൻസൽ ചെയ്യുന്നതും പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Next Story