You Searched For "വിവാദം"

ആലപ്പുഴ സമ്മേളനത്തില്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് പ്രയോഗം മാത്രമായിരുന്നില്ല, നിരവധി പരാമര്‍ശങ്ങളുണ്ടായി; നടന്നത് വി എസ് വധം ആട്ടക്കഥയായിരുന്നു; അത്രത്തോളം ഒരു മനുഷ്യനെ ഇരുത്തിക്കൊണ്ട് അധിക്ഷേപിച്ചു; വിഎസിനെതിരെ പറഞ്ഞവര്‍ക്ക് സ്ഥാനക്കയറ്റം കിട്ടി; സുരേഷ് കുറുപ്പിന്റെ ആരോപണത്തെ പിന്തുണച്ച് മുന്‍ പി എ എ സുരേഷ്
ആ ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ല;  പാലോട് രവിയുടെ ഫോണ്‍സംഭാഷണം ഗൗരവമുള്ള വിഷയം;  വിശദീകരണം തേടിയിട്ടുണ്ട്;  ഉചിതമായ നടപടിയെടുക്കും;  സംസ്ഥാന, ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി സണ്ണി ജോസഫ്;  നടപടിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം
ക്രൂരമര്‍ദ്ദനവും തൂക്കുകയറും വെടിയുണ്ടയുമെല്ലാം നേരിട്ട ഞങ്ങളെ കാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല എന്ന് ഈ വേളയില്‍ ഓര്‍മ്മിപ്പിക്കുകയാണ്; നിലമ്പൂരില്‍ സ്വരാജിന് ജനം വിധിച്ചതും കാപ്പിറ്റല്‍ പണിഷ്മെന്റ്! വിഎസിന് സ്ട്രോക്ക് വന്നതും ആ ദിവസം; കാപ്പിറ്റല്‍ പണിഷ്മെന്റിന് പല മാനങ്ങള്‍
മുട്ട നല്ലതാണ്... പക്ഷെ ചീമുട്ടയായാല്‍...? കോഴിമുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളായിരിക്കും; അരുണ്‍കുമാറിനേപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കുറച്ചുകൂടി സാമാന്യ മര്യാദകള്‍ പുലര്‍ത്തുന്നത് നല്ലതാണെന്ന് വി ടി ബല്‍റാം; കോണ്‍ഗ്രസുകാര്‍ പ്രതിഷേധം തുടരുന്നു
താന്‍ പറഞ്ഞത് ഭൗതികവാദിയായ വിഎസിനെ കുറിച്ച് മാത്രം; ഉമ്മന്‍ചാണ്ടി ആളുകളുടെ ഹൃദയത്തിലാണ്; നേതാവിന്റെ പേരില്‍ ഭക്തിയായി മാറുന്നത് അടിമത്തമാണ്; തന്റെ പരാമര്‍ശം ആളുകള്‍ തെറ്റിദ്ധരിപ്പിക്കുന്നു; വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപത്തിന് മറുപടിയുമായി അരുണ്‍കുമാര്‍
പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്നു കുപ്പായം ഊരി അമ്പലത്തില്‍ കയറി വിഎസ് അച്യുതാനന്ദന്‍;  കമ്മ്യൂണിസ്റ്റ് നേതാവ് ആചാരപ്രകാരം അമ്പലത്തില്‍ കയറിയെന്ന മാധ്യമ വാര്‍ത്തകള്‍ വിവാദമായി; വിഎസിന്റെ ആ ക്ഷേത്രപ്രവേശനം പിന്നീട് ചരിത്രമായി; ആ പോരാട്ടം വിജയിച്ച കഥ!
അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി, വെളുപ്പിന് മതില്‍ ചാടി; സതീഷ് നാട്ടിലും പ്രശ്നക്കാരനെന്ന് അയല്‍വാസികള്‍; മദ്യപിച്ചു അലമ്പുണ്ടാക്കിയതിന് ജോലി ചെയ്ത കമ്പനിയില്‍ നിന്നും താക്കീത് ലഭിച്ചത് പലതവണ; സംശയ രോഗത്താല്‍ ഭാര്യയെ പൂട്ടിയിട്ട് ജോലിക്ക് പോകുന്ന സൈക്കോ; അതുല്യ 11 വര്‍ഷം അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും; റീമ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ കാരണം ഏക മകനെ നഷ്ടപ്പെടുമെന്ന ഭയം കാരണം; ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍; വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് വീട്ടുകാര്‍
കൊള്ളാം, എപ്സ്റ്റീന്‍ സ്വയം കൊലപ്പെടുത്തി, ഗിസ്ലെയ്ന്‍ ഒരു തട്ടിപ്പിന് ഫെഡറല്‍ ജയിലില്‍ ആയത് അത്ഭുതകരം! ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക വിവാദത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് ഡെമോക്രാറ്റുകളെന്ന ട്രംപിന്റെ വിശദീകരണത്തെ പരിഹസിച്ച് മസ്‌ക്ക്; എപ്സ്റ്റീന്‍ ഫയലുകളെ ഓര്‍മ്മിപ്പിച്ച് ട്രംപിന് മസ്‌ക്കിന്റ ഭീഷണി
52 വയസുള്ള സൂപ്പര്‍സ്റ്റാറിനെ സ്‌നേഹിച്ച മധുരപ്പതിനേഴുകാരി; മൂന്നു തവണ വിവാഹിതനായിട്ടും മക്കളില്ലാത്ത നായകന്‍; ഇപ്പോള്‍ ഇരുവരുടെയും മകളാണെന്ന് പറഞ്ഞ് ഒരു യുവതി രംഗത്ത്; അമ്മയെ തോഴി ചവിട്ടിക്കൊന്നെന്നും ആരോപണം; എംജിആര്‍ -ജയലളിത പ്രണയ രാഷ്ട്രീയം വീണ്ടും വാര്‍ത്തകളില്‍
ആരുടേയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ല; കൃത്യനിര്‍വഹണത്തില്‍ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചു; സസ്പെന്‍ഷന്‍ ഉത്തരവിലും പിഴവുണ്ടായി; ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടര്‍ക്ക്; അവിഹിതം ആരോപിച്ചുള്ള സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാര്‍
ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം; അതില്‍ തെറ്റില്ല; സംസ്‌ക്കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നത്; സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചതോടെ ഗുരുപൂജയെ പിന്തുണച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; ഭാരതാംബ വിവാദത്തിന്റെ അടുത്ത എപ്പിസോഡിലേക്ക് കടന്ന് കേരളം