You Searched For "വിവാദം"

ആരുടേയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ല; കൃത്യനിര്‍വഹണത്തില്‍ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചു; സസ്പെന്‍ഷന്‍ ഉത്തരവിലും പിഴവുണ്ടായി; ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടര്‍ക്ക്; അവിഹിതം ആരോപിച്ചുള്ള സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാര്‍
ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം; അതില്‍ തെറ്റില്ല; സംസ്‌ക്കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നത്; സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചതോടെ ഗുരുപൂജയെ പിന്തുണച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; ഭാരതാംബ വിവാദത്തിന്റെ അടുത്ത എപ്പിസോഡിലേക്ക് കടന്ന് കേരളം
യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ ഏര്‍പ്പെടുത്തും; ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും; അറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്; വ്യാപാര യുദ്ധം ശക്തമാക്കിയ യുഎസ് നടപടിയില്‍ കടുത്ത അമര്‍ഷത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
പശുവാണോ അമ്മ... അതോ കാവി കോണകം പിടിച്ച സ്ത്രീയോ?; സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ഇടതുപക്ഷ അനുഭാവിയായ വിഎസ്എസ്എസി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; നടപടി വകുപ്പുതല അന്വേഷണം നടത്തി വലിയമലയിലേക്ക് സ്ഥലം മാറ്റിയ ശേഷം
പരിപാടിക്ക് എത്തിയത് പതിവ് കളര്‍ ഡ്രസ്സ് മാറ്റി വെള്ള വസ്ത്രം ധരിച്ച്; കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല് തന്നെ എന്ന പഞ്ച് ഡയലോഗ് പറഞ്ഞ് സിപിഎം നേതാക്കള്‍ക്ക് ഒളിയമ്പ്; താന്‍ വരുന്നുവെന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ഇത്ര ബേജാറ് എന്ന് ചോദ്യം;  പാര്‍ട്ടിയില്‍ തരംതാഴ്ത്തപ്പെട്ട പി കെ ശശി മറുകണ്ടം ചാടുമോ?
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നില്‍ വന്‍ ദുരൂഹത; വിമാനത്തിന്റെ എന്‍ജിന്‍ ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫായിരുന്നു; എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ആക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിച്ചു, താനല്ലെന്ന് മറുപടിയും; കോക്പിറ്റിലെ സംഭാഷണങ്ങളും ലഭിച്ചു;  പ്രഥമിക റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ വിമാന ദുരന്തത്തില്‍ ഉയരുന്നത് അടിമുടി ദുരൂഹത
എന്നെ വിളിക്കും പണി തരും, ഇടക്ക് വിളിക്കും ചീത്ത കേള്‍ക്കും; പിന്നേം വിളിക്കും എന്തേലും ഐഡിയ പറയും; ഉണ്ണി മുകുന്ദനെ കുറിച്ചുള്ള റിന്‍സിയുടെ പോസ്റ്റ് ഇങ്ങനെ; റിന്‍സിയെ ഉണ്ണിക്ക് പരിചയം മാര്‍ക്കോ സിനിമയുടെ പ്രമോഷന്‍ ടീം അംഗം എന്ന നിലയില്‍ മാത്രം; ഫേസ്ബുക്ക് കുറിപ്പില്‍ തെറ്റായ പ്രചരണങ്ങളെ തള്ളി ഉണ്ണിയും
വി. മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം; നിങ്ങള്‍ എത്ര മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്ത് വരും; വന്ദേ ഭാരത് ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് ജ്യോതിയെ എത്തിച്ചതാരാണ്? ആരോപണവുമായി സന്ദീപ് വാര്യര്‍
പ്രേംനസീര്‍ സാര്‍ അവസാന കാലങ്ങളില്‍ സിനിമയില്ലാതെ ആയപ്പോള്‍ അടൂര്‍ ഭാസിയിടേയും ബഹദൂറിന്റെയും വീട്ടില്‍ പോയി കരയുമായിരുന്നു; വായില്‍ തോന്നിയത് പറഞ്ഞ ടിനി ടോമിനെതിരെ പ്രതിഷേധമിരമ്പി; കാല്‍ക്കല്‍ വീഴാന്‍ തയ്യാറാണെന്ന് പറഞ്ഞ് യു ടേണ്‍ അടിച്ചു ടിനി ടോം;  വിവാദത്തില്‍ മാപ്പ് ചോദിച്ച് രംഗത്ത്
കേരള താല്‍ക്കാലിക വി സി സിസ തോമസ് ഓഫീസിലെ ഫയല്‍ പരിശോധിച്ചത് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തടഞ്ഞു; വി സിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട്് അംഗങ്ങള്‍; സിന്‍ഡിക്കേറ്റ് യോഗം അടിയന്തിര മായി ചേരണമെന്ന് സിപിഎം   അംഗങ്ങള്‍; യോഗം ചേരേണ്ടതില്ലെന്ന്  ബിജെപി അംഗങ്ങളും; വിസിയുടെ ചേംബറില്‍ അംഗങ്ങള്‍ തമ്മില്‍ കശപിശ
ഭാരതാംബ വിവാദം അവസരം കാത്തിരുന്ന ആര്‍എസ്എസിന് അനുഗ്രഹമായി; കേരളാ ഗവര്‍ണര്‍ ആര്‍ലേക്കര്‍ തുടങ്ങിവെച്ച് ഏറ്റെടുക്കാന്‍ സ്വയം സേവകര്‍ ഒരുങ്ങിയിറങ്ങുന്നു; ദക്ഷിണേന്ത്യന്‍ സര്‍വകലാശാലകളില്‍ സജീവ ഇടപെടാന്‍ സംഘപരിവാര്‍; കൊച്ചിയിലെ യോഗത്തില്‍ മോഹന്‍ ഭാഗവത് എത്തും; വിസിമാരെ പങ്കെടുപ്പിക്കാനും ശ്രമം