You Searched For "വിവാദം"

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചാ റിപ്പോര്‍ട്ട് പണം കൊടുത്ത് ഉണ്ടാക്കിയത്; സ്റ്റാര്‍ട്ട് അപ്പ് ജെനോം എന്ന സ്ഥാപനത്തിന് 2024 വരെ 48,000 യു.എസ്. ഡോളര്‍ സര്‍ക്കാര്‍ നല്‍കി; അങ്ങോട്ട് പണം കൊടുത്ത് ഉണ്ടാക്കിയതാണ് സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട്; ആരോപണവുമായി പ്രതിപക്ഷ നേതാവ്
അമേരിക്ക തിരിച്ചുവന്നു എന്നു പറഞ്ഞു പ്രസംഗം തുടങ്ങി; പതിവു പോലെ ജോ ബൈഡന് രൂക്ഷ വിമര്‍ശനം;  ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ 100 ശതമാനം തീരുവ ചുമത്തുന്നത് അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്;  ഏപ്രില്‍ 2 മുതല്‍ പകരത്തിന് പകരം തീരുവ; മുട്ടവില കുറയ്ക്കും; യു.എസ് കോണ്‍ഗ്രസില്‍ ട്രംപിന്റെ അഭിസംബോധന ഇങ്ങനെ
രോഹിത് ശര്‍മ്മ തടിയന്‍, മോശം ക്യാപ്റ്റനെന്ന് ഷമ മുഹമ്മദ്; രാഹുല്‍ ഗാന്ധിയുടെ തോല്‍വി കണക്ക് പറഞ്ഞ് തിരിച്ചടിച്ച് ബിജെപിയും; വിവാദ പരാമര്‍ശം കോണ്‍ഗ്രസിന് തലവേദന ആയതോടെ പോസ്റ്റ് പിന്‍വലിച്ചു മാപ്പ് പറഞ്ഞ് ഷമ; കളിക്കാരുടെ ഫിറ്റ്‌നസിനെ കുറിച്ചായിരുന്നു പോസ്‌റ്റെന്ന് വാദം
ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്‍മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു; ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നു; മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും സര്‍ക്കാര്‍ മദ്യമൊഴുക്കുന്നു; ബ്രൂവറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
പിരിവിന് പോകുന്നത് എന്റെ വണ്ടിയായിലായിരുന്നു; ടയറ് ഇടയ്ക്ക് പഞ്ചറാകും, റിപ്പയറിങിന് കയറും, ഇത് കമ്മിറ്റിക്കാര്‍ക്കറിയാം;  രോഗിയുടെ കുടുംബം പിരിവിട്ടാണ് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ചതെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍; ബല്ലാത്ത ജാതി ചാരിറ്റിയെന്ന് സോഷ്യല്‍ മീഡിയ;  വിവാദമായതോടെ കാര്‍ തിരിച്ച് നല്‍കി ഷെമീര്‍ കുന്നമംഗലം
ആദ്യം 72 സീറ്റ് കിട്ടട്ടെ, എന്നിട്ട് മുഖ്യമന്ത്രി ആരെന്ന് ആലോചിക്കാം; കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ഏകീകൃത രൂപത്തില്‍ മുന്നോട്ട് പോവുകയെന്നത് യോഗത്തിന്റെ അജണ്ട; തരൂരിനെ കഷായം കുടിപ്പിക്കുന്നതെന്തിന്? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു
വിശ്വകര്‍മ്മ പൂജ അവധി റദ്ദാക്കി, ഈദ് അവധി നീട്ടാന്‍ ശ്രമിച്ചു; തൃണമൂല്‍ മുസ്ലീം പാര്‍ട്ടിയും ബിജെപി ഹിന്ദു പാര്‍ട്ടിയുമാവുന്നു; അഴിമതി മറയ്ക്കാന്‍ ജാതി-മത രാഷ്ട്രീയമെടുത്ത് മമത; വര്‍ഗരാഷ്ട്രീയത്തിനു വേണ്ടി നിലകൊണ്ട നാട്ടില്‍ ഇപ്പോള്‍ വര്‍ഗീയ രാഷ്ട്രീയം; ബംഗാളില്‍ നിന്ന് അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍!
അണ്ണന്‍ ചതിച്ചൂലോ ആശാനെ... അണ്ണന്‍ കട പൂട്ടി പോയി;  എല്ലാം ഓക്കെ അല്ല അണ്ണാ എന്നു ചോദിച്ചു തഗ്ഗടിച്ച പൃഥ്വിരാജിന് ആന്റണി പെരുമ്പാവൂര്‍ പോസ്റ്റു പിന്‍വലിച്ചതോടെ ട്രോള്‍; കമന്റ് ബോക്‌സില്‍ നിറയുന്നത് പണി പാളിയെന്ന കമന്റുകള്‍
ചൂടേറിയ ചര്‍ച്ചയ്ക്കിടെ സ്റ്റാഫ് അംഗത്തിന്റെ കയ്യില്‍ കടന്നുപിടിച്ചു; പ്രതിപക്ഷം മുറവിളി കൂട്ടിയതോടെ ന്യൂസിലന്‍ഡ് വാണിജ്യ മന്ത്രി ആന്‍ഡ്രൂ ബെയ്‌ലി രാജിവച്ചു; സഭ്യേതര ഭാഷാ പ്രയോഗത്തിനും അശ്ലീലാംഗ്യ വിക്ഷേപത്തിനും ബെയ്‌ലി മുന്‍പേ വിവാദ നായകന്‍
പാര്‍ട്ടി സെക്രട്ടറി കോടതിക്കൂട്ടില്‍ നിന്നിട്ടും സഖാക്കളുടെ ഹുങ്കിന് കുറവില്ല! ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചു വീണ്ടും പാതയോരം കൈയേറി സമരപന്തല്‍; റോഡടച്ചുള്ള കണ്ണൂരിലെ സിപിഎമ്മിന്റെ സമര പന്തല്‍ വിവാദമാകുന്നു
രാഹുല്‍ പ്രതിപക്ഷ നേതാവായത് മുതല്‍ പാര്‍ലമെന്റില്‍ അവസരങ്ങള്‍ കുറവ്; കേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന നേതാക്കള്‍ക്ക് ഭയം; അസ്വസ്ഥനായ തരൂര്‍ വിവാദ ലേഖനത്തില്‍ ഉറച്ചു നില്‍ക്കുന്നത് രണ്ടും കല്‍പ്പിച്ചു തന്നെ; ദേശീയ തലത്തില്‍ വിവാദ ഭയന്ന് തരൂരിനെതിരെ എഐസിസി നടപടിയും ഉണ്ടായേക്കില്ല
സര്‍ക്കാറിന്റെ വക സര്‍ക്കാറിന് തന്നെ വിറ്റ് കാര്‍ബോറാണ്ടം കമ്പനി കോടികളുണ്ടാക്കുന്നു; പകല്‍ക്കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത്;  പിണറായി വിജയനും മന്ത്രി കൃഷ്ണന്‍കുട്ടിയും വൈദ്യുതി ബോര്‍ഡും ഈ പകല്‍ക്കൊള്ളക്ക് കൂട്ടുനില്‍ക്കുന്നു; ആരോപണം ആവര്‍ത്തിച്ച് ചെന്നിത്തല