You Searched For "വിവാദം"

മധ്യപ്രദേശിൽ കോൺഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു; താൻ ജനങ്ങളെ സേവിക്കുന്ന ആളാണ്, അല്ലാതെ കസേരയും പദവിയും മോഹിക്കുന്നയാളല്ല; ആയിരുന്നെങ്കിൽ ആ ക്ഷണം സ്വീകരിച്ചേനെ; വെളിപ്പെടുത്തലുമായി ജ്യോതിരാദിത്യ സിന്ധ്യ
തിരുവനന്തപുരം വിമാനത്താവള വിഷയത്തിലും സർക്കാറിന് കോടതിയിൽ തിരിച്ചടി; നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്രസർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ ഇല്ല; കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി; ഹർജി ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 15 ലേക്ക് മാറ്റി; ലേലത്തിൽ പങ്കെടുക്കാൻ കോടികൾ മുടങ്ങിയതിന് പിന്നാലെ കോടതി നടപടി ചെലവായും നഷ്ടം വൻ തുക
പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ടവർ പിന്നോട്ടില്ലെന്ന നിലപാടിൽ തന്നെ; വിമർശകരുടെ ലക്ഷ്യം കോൺഗ്രസിന് പുത്തൻ ഉണർവ്വ് നൽകുക എന്നതു തന്നെ; അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു രാഹുൽ ഗാന്ധി നേതാക്കളോടും പ്രവർത്തകരോടും കൂടുതൽ സംവദിക്കാൻ തയ്യാറകണമെന്നും ആവശ്യം; തരൂർ അടക്കമുള്ളവർ അയച്ചത് ഒന്നല്ല, മൂന്ന് കത്തുകൾ; ഫെബ്രുവരിയിൽ എഐസിസി സമ്മേളനം വിളിച്ചു പ്രവർത്തക സമിതിയിലും പൊളിച്ചുപണി വന്നേക്കും; ഗാന്ധി കടുംബം നയിക്കാൻ ഇല്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും
എന്നെ വേട്ടയാടി മതിയായില്ലേ.. ശബരിമല കാലത്തെ പോലെ അകത്തിടാനാകും പരിപാടി; പിണറായിക്ക് ഭ്രാന്ത് പിടിച്ചോ; ഇവിടെ എന്താണ് അടിയന്തരാവസ്ഥയാണോ; മാധ്യമങ്ങളിൽ വാർത്ത കണ്ടാണ് ഞാൻ അവിടെ എത്തിയത്; എന്താണ് പ്രതിപക്ഷ നേതാവിനെക്കുറിച്ച് അന്വേഷിക്കാത്തത്? തീപിടിച്ചപ്പോൾ സെക്രട്ടറിയേറ്റ് സന്ദർശിച്ചതിന് കേസെടുത്ത നടപടിയോട് പ്രതികരിച്ചു കെ സുരേന്ദ്രൻ; പ്രതിഷേധക്കാർക്കെതിരെ ചുമത്തിയത് കലാപത്തിന് ശ്രമിച്ചെന്ന വകുപ്പ്; തടയാൻ ശ്രമിച്ച പൊലീസിനെ തള്ളിയെന്നും എഫ്.ഐ.ആറിൽ
കയറാൻ പാടില്ലെന്ന് പറയാൻ സെക്രട്ടേറിയറ്റ് മന്ത്രി ഇ പി ജയരാജന്റെ തറവാടല്ല; സ്വപ്നയും സരിത്തും അടക്കമുള്ള കള്ളക്കടത്ത് സംഘങ്ങൾ സെക്രട്ടേറിയറ്റിൽ കയറി നിരങ്ങിയപ്പോൾ ആർക്കും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല; തന്ത്രപ്രധാനമായ ഒരു ബ്ലോക്കിൽ തീപിടിച്ചപ്പോൾ പൊതുപ്രവർത്തകരും മാധ്യമ പ്രവർത്തകരും ഓടിയെത്തിയത് വൻ കുറ്റമായി മാറി; മന്ത്രിമാരെന്താ ഫോറൻസിക് വിദഗ്ധരാണോ? അന്വേഷണം തേച്ച്മായ്ച്ചു കളയാനാണ് ശ്രമം നടക്കുന്നത്; സർക്കാരിനെതിരെ കെ സുരേന്ദ്രൻ
റിയ ചക്രവർത്തി കൊലയാളി, ഏറെ നാളായി സുശാന്തിന് വിഷം നൽകുന്നു; എത്രയും പെട്ടന്ന് അറസ്റ്റു ചെയ്യണം; റിയക്കെതിരെ നാർക്കോടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തതിന് പിന്നാലെ ആഞ്ഞടിച്ചു സുശാന്തിന്റെ പിതാവ് കെ കെ സിങ്; സുശാന്തിന്റെ ശരീരത്തിലെ മയക്കുമരുന്നിന്റെ സാന്നിധ്യം മുംബൈ പൊലീസ് മറച്ചുവെച്ചുവെന്ന് ആക്ഷേപം; എന്റെയും കുടുംബത്തിന്റേയും ജീവന് ഭീഷണി, ആരും ഞങ്ങളെ സഹായിക്കുന്നില്ല; വീട്ടിൽ നിന്നുള്ള വീഡിയോയുമായി നടിയും
ഗസ്റ്റ് റോളാണത്രേ...! പടം മുഴുവൻ അഭിനയിച്ചവർക്ക് കിട്ടാത്ത കയ്യടി വാങ്ങിയ ഗസ്റ്റ് റോളുകൾ കാണാത്തതുകൊണ്ട് തോന്നുന്നതാണ് സർ.. നാസിക്കിലെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ..കമ്മട്ടം, അതെടുത്തുകൊണ്ടുവന്ന് തൂക്കിയാലും തരൂർ ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും..  സാറേ...രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ... നെൽസൺ ജോസഫ് എഴുതുന്നു
ദുരൂഹത നീങ്ങാതെ സുശാന്ത് സിങ് രജ്പുത് കേസ്; ദേശീയ മാധ്യമങ്ങളിൽ കുറ്റവാളിയാക്കി വിചാരണ ചെയ്യുന്നത് കാമുകി റിയ ചക്രവർത്തിയെ; പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് ഉറപ്പിച്ചു പറയുന്നത് ആത്മഹത്യയെന്ന് തന്നെ; സുശാന്തിന്റെ പക്കൽ നിന്ന് റിയയും കുടുംബവും 15 കോടി തട്ടിയെന്ന പിതാവിന്റെ പരാതിയോടെ വിവാദം കൊഴുത്തു; റിയയെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ടായി തിരിഞ്ഞ് ബോളിവുഡും
2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാനോ പാർട്ടിക്ക് 400 സീറ്റുകൾ നേടിത്തരാനോ രാഹുൽ ഗാന്ധിക്ക് കഴിയുമെന്ന് തോന്നുന്നില്ല; ദേശീയ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി രണ്ടു തവണ പരാജയപ്പെട്ട കോൺഗ്രസിനെ പുനരുജ്ജീവിക്കാനുള്ള മികച്ച തെരഞ്ഞെടുപ്പാകില്ല രാഹുൽ; കത്തയച്ച നേതാക്കളിൽ ഒരാളുടെ അഭിപ്രായം ഇങ്ങനെ; വിമർശകരെ വെട്ടിയൊതുക്കാൻ ഹൈക്കമാൻഡ് തയ്യാറെടുക്കുമ്പോഴും നിലപാട് മയപ്പെടുത്താതെ നേതാക്കൾ; കത്തയച്ച ഗുലാം നബി ആസാദിനെ പുറത്താക്കണമെന്നും ആവശ്യം
16ാം വയസിൽ മുംബൈയിലെ ഹോസ്റ്റലിൽ താമസിക്കുമ്പോഴാണ് സ്വഭാവനടൻ തന്റെ ജീവിതത്തിലേക്ക് വന്നത്; സിനിമയിൽ കയറാൻ സഹായിക്കാം എന്നു പറഞ്ഞ് സ്വയം പ്രഖ്യാപിത സംരക്ഷകനായി താമസം തുടങ്ങി; അയാൾ എന്നെ പാർട്ടിക്കു കൊണ്ടുപോവുമായിരുന്നു, ഒരു ലഹരിയിൽ ഞങ്ങൾ തമ്മിൽ അടുത്തു; ഭർത്താവിനെ പോലെയായി പെരുമാറ്റം; കാമുകനല്ലെന്ന് പറഞ്ഞപ്പോൾ ചെരുപ്പുകൊണ്ട് തല്ലാൻ വന്നു; ഷൂട്ടിങ് മുടക്കാൻ മയക്കുമരുന്നു കുത്തിവച്ചു; തന്റെ അനുഭവം തുറന്നു പറഞ്ഞു ബോളിവുഡ് താരം കങ്കണ
തരൂരിന് വിഷമം ഉണ്ടായതിൽ ഖേദിക്കുന്നു; പ്രസ്താവന വ്യക്തിപരമായി ആക്ഷേപിക്കാനായിരുന്നില്ല; പാർട്ടി ഫോറങ്ങളിൽ ആലോചിക്കാതെയുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളിലും ഞാൻ ഉൾപ്പെടയുള്ള സഹപ്രവർത്തകർക്ക് വിയോജിപ്പികൾ ഉണ്ട്; ഗസ്റ്റ് ആർട്ടിസ്റ്റ് പരാമർശത്തിൽ വിമർശനം കടുത്തതോടെ ഖേദം പ്രകടിപ്പിച്ചു കൊടിക്കുന്നിൽ സുരേഷ്; അസൂയാലുക്കളായ നേതാക്കളുടെ വിമർശനം കരുത്താക്കി മാറ്റി തരൂരും; വിവാദം കത്തിയപ്പോൾ സംസ്ഥാന കോൺഗ്രസിനുള്ളിൽ തരൂർ അനുഭാവികളുടെ എണ്ണം കൂടി
പിറവിയിലേ വിശ്വ പൗരൻ; ജനിച്ചത് ലണ്ടനിൽ; പത്താംവയസ്സിൽ കഥയെഴുതി, 11ാം വയസ്സിൽ നോവലും; 22ാം വയസ്സിൽ അമേരിക്കയിൽനിന്ന് പിഎച്ച്ഡി; യുഎൻ സെക്രട്ടറി ജനറൽ സ്ഥാനം നഷ്ടമായത് അമേരിക്കയുടെ എതിർപ്പിനാൽ; വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗംപോലെ ചരിത്രപ്രസിദ്ധമായ ഓക്സ്ഫോർഡ് പ്രസംഗം; 14 ബെസ്റ്റ് സെല്ലറുകളിലുടെ ലോകം മുഴുവൻ വായനക്കാരുള്ള എഴുത്തുകാരൻ; ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തനായ മലയാളി രാഷ്ട്രീയക്കാരൻ; ശശി തരൂരിന്റെത് അതിശയിപ്പിക്കുന്ന ജീവിത വിജയകഥ