- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സുധീർ, ഷെഹിൻഷാ എന്നിവരാണ് മരിച്ചത്. കൊല്ലം വെള്ളയിട്ടമ്പലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
Next Story