- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
ഹൈവേയുടെ നടുവിലൂടെ ഒരു ശ്രദ്ധയുമില്ലാതെ നടത്തം; അവരുടെ അസാധാരണമായ പെരുമാറ്റം ശ്രദ്ധിച്ചത് പടോളിങ്ങ് പോലീസ്; തടഞ്ഞുനിർത്തിയുള്ള പരിശോധനയിൽ കണ്ടത്; കൈയ്യോടെ പൊക്കി
കുവൈറ്റ്: ലഹരി ഉപയോഗിച്ച ശേഷം കുവൈത്തിലെ അൽ അഹ്മദി ഗവർണറേറ്റിലെ പ്രധാന ഹൈവേയിലൂടെ അസ്വാഭാവികവും അപകടകരവുമായ രീതിയിൽ നടന്നുപോവുകയായിരുന്ന ഒരു യുവാവിനെയും യുവതിയെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
പതിവ് പട്രോളിങ്ങിനിടെയാണ് ഉദ്യോഗസ്ഥർ ഇവരെ ശ്രദ്ധിച്ചത്. ഇവരുടെ നടത്തം തങ്ങൾക്കും മറ്റ് യാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി. പരിശോധനയിൽ ഇരുവരും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. കൂടാതെ, യുവാവ് അധികൃതർ തിരയുന്ന തടവ് ശിക്ഷ ലഭിച്ച വ്യക്തിയാണെന്നും കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിലെടുത്ത് തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
Next Story




