You Searched For "കുവൈറ്റ്"

എഫ്-35 യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്; വിമാനം തകര്‍ന്നുവീണതായും പൈലറ്റ് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍; ഹോര്‍മുസ് കടലിടുക്കിന് സമീപം മറ്റൊരു വിമാനത്തെക്കൂടി ആക്രമിച്ചതായി ഇറാന്‍ അവകാശവാദം; കുവൈറ്റിലെ ശുദ്ധജല പ്ലാന്റും ആക്രമിക്കപ്പെട്ടു; ട്രംപിന്റെ ശിലായുഗം സ്വപ്‌നമാകുമോ? ഇറാന്‍ രണ്ടും കല്‍പ്പിച്ച് തിരിച്ചടിയ്ക്ക്
ഇറാന്റെ മിസൈൽ പതിച്ച് കൊല്ലപ്പെട്ട ആ ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു; മരിച്ചത് തമിഴ്നാട് സ്വദേശിയായ സന്താന ശെൽവം; ആക്രമണം നടന്നത് കുവൈറ്റിലെ ജല ശുദ്ധീകരണ കേന്ദ്രത്തിൽ
നിന്നെ ഞാൻ കല്യാണം കഴിക്കും..വേറെ ആരെയും ഇനി വേണ്ട..! കുവൈറ്റിലെ ഒരു പെണ്ണിന്റെ വാക്കുകളിൽ വീണുപോയ ആ ഇന്ത്യക്കാരൻ; അന്ന് മുതൽ ജോലിക്ക് നിന്ന ജ്വല്ലറിയിൽ അയാൾ കാണിച്ചത് വൻ കള്ളത്തരം; പ്രതി ഇനി അഴിക്കുള്ളിൽ; കടുത്ത ശിക്ഷ നൽകി കോടതി
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ ഞെട്ടിച്ച് ഇറാന്റെ ഡ്രോൺ ആക്രമണം; ലക്ഷ്യസ്ഥാനത്ത് വന്ന് അടിച്ചത് നിരവധി ഡ്രോണുകൾ; ഉഗ്ര ശബ്ദത്തിൽ നടുക്കം; എയർപോർട്ടിന്റെ റഡാർ സംവിധാനം തകർന്നുതരിപ്പണമായി; ആളപായം ഇല്ലെന്ന് റിപ്പോർട്ടുകൾ; പ്രദേശത്ത് അതീവ ജാഗ്രത
ഇറാൻ ഇനി രണ്ടുംകല്പിച്ച് തന്നെ; കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; കാതടിപ്പിക്കുന്ന ഇരമ്പൽ ശബ്ദം കേട്ട് വിരണ്ടോടി ആളുകൾ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കുവൈറ്റിനെ നടുക്കി ഹിസ്ബുള്ള ഭീകര സെല്ലിന്റെ സാന്നിധ്യം; കൈയ്യിൽ ഭീകര സംഘടനയുടെ പതാക; ഡ്രോണുകൾ അടക്കം പിടിച്ചെടുത്തു; ആ സംഘം രാജ്യത്ത് കടന്നുകയറിയത് ഒരൊറ്റ ലക്ഷ്യത്തിന്; അട്ടിമറി നീക്കം തകർത്തെറിഞ്ഞ് സുരക്ഷാ സേന