ഒമാന്‍ തലസ്ഥാനത്ത് പള്ളിക്ക് സമീപം വെടിവെയ്പ്പ്; നാലു പേര് കൊല്ലപ്പെട്ടു: നിരവധി പേര്‍ക്ക് പരിക്ക്
- Share
- Tweet
- Telegram
- LinkedIniiiii
മസ്ക്കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്ക്കത്തിലെ വാദി അല്‍ കബീര്‍ മേഖലയില്‍ മുസ്ലിം പള്ളിക്കു സമീപമുണ്ടായ വെടിവയ്പില്‍ നാലു പേര് കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. റോയല്‍ ഒമാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വെടിയുതിര്‍ത്തവരെ പിടികൂടാനായിട്ടില്ല. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഒമാന്‍ പൊലീസ്, സുരക്ഷാ നടപടികള്‍ സ്വീകരിച്ചെന്നും അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി.
Next Story