You Searched For "വെടിവെയ്പ്പ്"

സൂപ്പര്‍മാര്‍ക്കറ്റിൽ തോക്കുമായെത്തി കവര്‍ച്ചാ സംഘം കടന്നുകയറി; വ്യാപക ആക്രമണം;തിരുനെൽവേലി സ്വദേശിയെ വെടിവച്ച് കൊലപ്പെടുത്തി; രണ്ട് പേർക്ക് പരിക്ക്; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഞെട്ടിപ്പിക്കുന്ന സംഭവം ജമൈക്കയിൽ
പ്രാവ് വീടിനകത്തേക്ക് പറന്നുകയറി; പ്രാവിനെ തിരക്കി വീട്ടുകാർ പിന്നാലെ; മടക്കി കൊടുക്കില്ലെന്ന് വാശി; തർക്കം വാക്കേറ്റത്തിലും കയ്യേറ്റത്തിലേക്കും നീങ്ങി; കലാശിച്ചത് വെടിവെയ്പ്പിൽ; സ്ത്രീ അടക്കം എട്ട് പേർക്ക് ഗുരുതര പരിക്ക്; ഏഴ് പേർ പിടിയിൽ; സംഭവം യുപി യിൽ
പ്രണയത്തില്‍ നിന്നും പിന്മാറാന്‍ മകളെ യുഎസിലേക്ക് അയച്ച് പിതാവ്; പിന്നാലെ യുവതിയുടെ വീട്ടിലെത്തി പിതാവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍: 57കാരനായ വ്യവസായി ഗുരുതരാവസ്ഥയില്‍
പ്രചാരണറാലി നടന്നയിടത്ത് മതിയായ സുരക്ഷയില്ലാതെ; ട്രംപിന് നേരെ ഉണ്ടായ വധശ്രമം തടയാമായിരുന്നു: സീക്രട്ട് സര്‍വീസിനെ കുറ്റപ്പെടുത്തി സെനറ്റ് സമിതി റിപ്പോര്‍ട്ട്
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെയ്പ്പ്; രണ്ടു വിദ്യാര്‍ത്ഥികള്‍ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടു: മുപ്പത് പേര്‍ക്ക് പരിക്ക്: വെടിയുതിര്‍ത്തത് 14കാരനായ വിദ്യാര്‍ത്ഥി