- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിങ്ങങ്ലില് ബൈക്കപകടം; ഇന്‍ഫോസിസ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം: അതുലിന്റെ മരണത്തില്‍ അന്വേഷണം
തിരുവനന്തപുരം: ആറ്റിങ്ങങ്ങലില്‍ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലില്‍ ജയാ നിവാസില്‍ ചന്ദ്രശേഖറിന്റെ മകന്‍ അതുല്‍ ശങ്കര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലോടെ ആറ്റിങ്ങല്‍ മൂന്ന് മുക്കില്‍ ആണ് അപകടം നടന്നത്. അതുല്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുക ആയിരുന്നു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അതുലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ഫോസിസിലെ ജീവനക്കാരന്‍ ആയിരുന്നു. അപകട കാരണം സംബന്ധിച്ച് […]
തിരുവനന്തപുരം: ആറ്റിങ്ങങ്ങലില്‍ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലില്‍ ജയാ നിവാസില്‍ ചന്ദ്രശേഖറിന്റെ മകന്‍ അതുല്‍ ശങ്കര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലോടെ ആറ്റിങ്ങല്‍ മൂന്ന് മുക്കില്‍ ആണ് അപകടം നടന്നത്. അതുല്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുക ആയിരുന്നു.
റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അതുലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ഫോസിസിലെ ജീവനക്കാരന്‍ ആയിരുന്നു. അപകട കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.




