എറണാകുളം വെണ്ണല ദേശിയപാതയില്‍ തടിലോറി മറിഞ്ഞു; ആളപായമില്ല
- Share
- Tweet
- Telegram
- LinkedIniiiii
എറണാകുളം: വെണ്ണലയില്‍ ദേശീയപാതയില്‍ തടി ലോറി മറഞ്ഞു. പുലര്‍ച്ചെ വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്. ആളപായമില്ല.
ലോറി മറിഞ്ഞതിന് പിന്നാലെ തടി റോഡില്‍ വീണു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തടി നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
അപകടത്തിന് പിന്നാലെ ദേശീയപാതയില്‍ ഗതഗതകുരുക്ക് അനുഭവപ്പെട്ടു. വളരെ സാവധാനത്തിലാണ് ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story