You Searched For "accident"

ചങ്ങനാശേരിയില്‍ സ്‌കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സ്; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്:  24കാരി വീട്ടിലെത്തിയത് രണ്ടു ദിവസത്തെ അവധിക്ക്
കിണറ്റിലെ വെള്ളത്തിന്റെ അളവ് അറിയാന്‍ കസേര ഇട്ട് പാതകത്തില്‍ നിന്ന് നോക്കി; കാല്‍തെന്നി കിണറ്റില്‍ വീണ് 92 കാരി; നാട്ടുകാര്‍ രക്ഷിച്ച് കോട്ടയം മെഡിക്കല്‍ കോളജിലാക്കി
ജ്യൂസ് തയ്യാറാക്കുന്നതിനിടെ കരിമ്പിന്‍ ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി വീട്ടമ്മയുടെ കൈക്ക് പരിക്ക്: കൈ പുറത്തെടുത്തത് ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍
മുന്നില്‍ വലതു വശത്തെ ടയര്‍ വെടി തീര്‍ന്നു; മാണി സി. കാപ്പന്‍ എംഎല്‍എയുടെ കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം; കോളജ് പ്രഫസര്‍ക്ക് പരുക്ക്; കായംകുളത്ത് നിന്ന് കാര്‍ പാലായിലേക്ക് മടങ്ങുമ്പോള്‍ അപകടം