- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തുകാരിയും യും അധ്യാപികയുമായിരുന്ന ബി സരസ്വതിയമ്മ അന്തരിച്ചു; വിട പറയുന്നത് പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകള്‍
എഴുത്തുകാരിയും യും അധ്യാപികയുമായിരുന്ന ബി സരസ്വതിയമ്മ അന്തരിച്ചു
കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് ആയിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു. പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഭര്‍ത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ്.
പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണു, കോട്ടയം മുന്‍ എസ് പി എന്‍ രാമചന്ദ്രന എന്നിവരാണ് മക്കള്‍. മരുമക്കള്‍: ബീന പോള്‍ വേണുഗോപാല്‍(ഫിലിം എഡിറ്റര്‍), അപര്‍ണ രാമചന്ദ്രന്‍. സംസ്‌കാരം നാളെ ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍.
Next Story




