- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരില്‍ തേനീച്ച ആക്രമണം; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
ബംഗളൂരില്‍ തേനീച്ച ആക്രമണം; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
ബംഗളൂരു: സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിലുണ്ടായ തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. തെങ്കില വിവേകാനന്ദ കന്നഡ മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ജിഷയാണ് മരിച്ചത്.
ബന്ധുവായ മറ്റൊരു കുട്ടിക്കും പരിക്കേറ്റു. കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളെ രക്ഷിക്കാനെത്തിയ പ്രദേശവാസിയായ നാരായണും കുത്തേറ്റിരുന്നു.
Next Story