- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ എം..ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ
തലശേരി: തലശേരി നഗരത്തിനടുത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തലശേരി - മാഹിദേശീയ പാതയിലെ കിടാരം കുന്നിനു അടുത്തു വെച്ച് 7.150 ഗ്രാം എം.ഡി.എം.എയുമായി KL - 10 BD 1 2 37 മാരുതി ഈക്കോ വാനിൽ കടത്തുകയായിരുന്ന യുവാവിനെയാണ് പിടികൂടിയത്.
മലപ്പുറം ഏറനാട് താലൂക്കിലെ പട്ടർകുളത്തെ അത്തിമണ്ണിൽ വീട്ടിൽ മുഹമ്മദ് അനീ സാ (26) ണ് പിടിയിലായത്.ഇയാൾക്കെതിരെ എൻ.ഡി.പി.എസ് വകുപ്പു പ്രകാരം കേസെടുത്തു.റെയ്ഡിൽ എക്‌സൈസ് പ്രിവന്റീവ് ഓഫിസർമാരായ കെ.സി ഷിബു, ടി.വി.രാജേഷ് ശങ്കർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.പി രതീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Next Story