You Searched For "മലപ്പുറം സ്വദേശി"

മരുഭൂമി നാട്ടിലെ ചുട്ടുപൊള്ളുന്ന വെയിലിൽ വിയർപ്പ് ഒഴുക്കിയ നാളുകൾ; ഉറക്കമില്ലാതെ രാവും പകലും ആ വളയം പിടിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിന്തയിൽ ഉണ്ടായിരുന്നത് ഒരൊറ്റ കാര്യം മാത്രം; ജീവിതത്തിൽ എന്നെങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷ; ഒടുവിൽ തളരാതെ പൊരുതി നിന്ന വിബീഷിന് കിട്ടിയത് മഹാഭാഗ്യം; ഇനി അവർക്ക് മനസമാധാനത്തോടെ ജന്മനാട്ടിൽ തന്നെ കഴിയാം
ജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മലയാളിയായ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സജീഷിന്റെ മരണം പട്രോളിങ്ങിനിടെ നില തെറ്റി കൊക്കയിലേക്ക് വീണതോടെ; മലപ്പുറം സ്വദേശിയുടെ ഭൗതിക ശരീരം പുലര്‍ച്ചെ നാട്ടിലെത്തിക്കും; ആദരാഞ്ജലി അര്‍പ്പിച്ച് വൈറ്റ് നൈറ്റ് കോര്‍പ്സ്; പൂഞ്ചിലെ മെന്‍ധാറില്‍ അഗ്നിവീറിന് വെടിയേറ്റ് മരണം
ഓണ്‍ലൈന്‍ തട്ടിപ്പ്: മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശിക്ക് നഷ്ടമായത് 13.50 ലക്ഷം; രണ്ടു വര്‍ഷം മുന്‍പ് നടന്ന തട്ടിപ്പില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പത്തനംതിട്ട സൈബര്‍ പോലീസ്
പതിനഞ്ചു വർഷത്തോളമായി ജോലി സൗദിയിലെ മക്ക ഹറമിന് സമീപം; കോവിഡ് ഭീതി മൂലം അവസാനം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു; ജിദ്ദ വിമാനത്താവളത്തിലേക്ക് വരുന്നതിനിടെ  ഹൃദയാഘാതം മൂലം മരണം; മലപ്പുറം സ്വദേശി ഷൗക്കത്തലി നാട്ടിൽ വന്നുപോയത് മൂന്നുവർഷം മുമ്പ്
ജിദ്ദയിൽ മലപ്പുറം സ്വദേശിയെ കുത്തിക്കൊന്നത് പാക്കിസ്ഥാൻ പൗരൻ; മുൻവൈരാഗ്യത്തിന്റെ പേരിൽ കത്തിക്ക് കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ: രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർക്ക് പരിക്കേറ്റു
നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട;  ഒരു കോടിയോളം വില വരുന്ന സ്വർണം പിടികൂടി; സർണ്ണം കടത്താൻ ശ്രമിച്ചത് മിക്‌സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ച്; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ
ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നടത്തിയ ശേഷം നിയമപ്രകാരം വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ചു; വിവിധ സ്ഥലങ്ങളിൽ കൊണ്ടു നടന്ന് പീഡിപ്പിച്ച ശേഷം ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു നൽകി: പ്രവാസി യുവതിയുടെ പരാതിയിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ