ഗുവാഹത്തി: അസമിലെ നാഗോണിൽ ഭൂചലനം. റിക്ടർ സ്കെയിൽ 4.0 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരം 4.18ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞദിവസം ഗുജറാത്തിലെ സൂറത്തിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചിരുന്നു. സൂറത്തിലെ തെക്ക് പടഞ്ഞാറൻ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.