NATIONALഅസമില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി; മുന്‍ പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറ ബിജെപിയിലേക്ക്; രാഹുല്‍ ഗാന്ധിയുടെ അനുനയ നീക്കങ്ങള്‍ പാളി; ഹിമന്ത ഒരുക്കിയ 'ഓപ്പറേഷന്‍ താമര' വിജയം; ഫെബ്രുവരി 22-ന് ബിജെപിയില്‍ ചേരുംമറുനാടൻ മലയാളി ഡെസ്ക്17 Feb 2026 9:46 PM IST
NATIONALരാവിലെ രാജി, ഉച്ചയ്ക്ക് മനംമാറ്റം; 32 വര്‍ഷത്തെ ബന്ധം അറുത്തെറിഞ്ഞു; ഗൗരവ് ഗൊഗോയിയോടുള്ള കലിപ്പില്‍ പടിയിറങ്ങി ഭൂപന്‍ ബോറ; തക്കം പാര്‍ത്ത് ഹിമന്ത; 'ഹിന്ദു നേതാവിനെ' റാഞ്ചാന്‍ ബിജെപി വലവിരിച്ചു; പണി പാളുമെന്ന് ഉറപ്പായപ്പോള്‍ അനുനയ നീക്കം; അസമില്‍ കോണ്‍ഗ്രസിനെ പിടിച്ചുലച്ച് രാജി നാടകംമറുനാടൻ മലയാളി ഡെസ്ക്16 Feb 2026 4:06 PM IST
NATIONAL'മോദിജി ടിക്കറ്റ് റെഡിയാണ്, വിമാനം കയറാന്‍ മടിക്കരുത്; അസം വരെ വന്നതല്ലേ, മണിപ്പൂരിലേക്ക് വെറും ഒരു മണിക്കൂര്‍; പ്രധാനമന്ത്രിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് പവന്‍ ഖേര; 'പിഎം കെയേഴ്‌സ്' എന്ന് തെളിയിക്കാന്‍ ഇതിലും നല്ല അവസരമില്ലെന്ന് പരിഹസിച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 6:11 PM IST
NATIONALമുസ്ലിം വേഷധാരികൾക്ക് നേരെ വെടിയുതിർത്ത് ഹിമന്ത ബിശ്വ ശർമ്മ; എഐ വീഡിയോ പങ്കുവെച്ച് അസം ബിജെപി; വംശഹത്യയ്ക്ക് ആഹ്വാനമെന്ന് കോൺഗ്രസ്; സുപ്രീം കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽസ്വന്തം ലേഖകൻ8 Feb 2026 11:01 PM IST
NATIONALബ്രിട്ടീഷ് പൗരത്വമുള്ള വനിത; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദം; 2013 ല്‍ ഗൗരവ് ഗൊഗോയിയുമായി വിവാഹം; കാലാവസ്ഥാ വ്യതിയാനത്തിലെ നയരൂപീകരണത്തിലെ അന്താരാഷ്ട്ര വിദഗ്ധ; അസമില്‍ തെരഞ്ഞെടുപ്പ് അടുക്കവേ വിവാദം ഗൗരവ് ഗോഗോയിയുടെ ഭാര്യ എലിസബത്തിനെ ചുറ്റിപ്പറ്റി; പാക് ബന്ധം ആരോപിച്ചു ഹിമന്തമറുനാടൻ മലയാളി ഡെസ്ക്8 Feb 2026 7:26 PM IST
SPECIAL REPORTമദ്രസകളെ പൊതുവിദ്യാലയങ്ങളാക്കി; ലൗജിഹാദിനെതിരെ നിയമം; ഏക സിവില്‍കോഡ് പടിവാതിലില്‍; ഇപ്പോള്‍ ബഹുഭാര്യത്വത്തിന് ഏഴ് വര്‍ഷം വരെ തടവ്; കൂട്ടുനില്‍ക്കുന്ന ഖാസിമാരും ബന്ധുക്കളും പ്രതികള്‍; അസമിലെ ഹിമന്ത് ബിശ്വശര്‍മ്മ സര്‍ക്കാര്‍ വീണ്ടും ഞെട്ടിക്കുമ്പോള്എം റിജു28 Nov 2025 7:47 PM IST
INVESTIGATIONയന്ത്ര സഹായത്താൽ പ്രവർത്തിക്കുന്ന ഗേറ്റും വാതിലുമുള്ള ആഡംബര വീട്; സ്വന്തമായി ഒട്ടേറെ വാഹനങ്ങളും, കോഴിഫാമുകളും; ബാങ്കിൽ നിന്നും തട്ടിയത് 27 കോടി; അസമിൽ നയിച്ചിരുന്നത് സമ്പന്ന ജീവിതം; സൈബർ തട്ടിപ്പ് വിരുതനെ പൊക്കി കേരള പോലീസ്സ്വന്തം ലേഖകൻ22 Oct 2025 7:53 PM IST
INDIAഅസമിനെ വിറപ്പിച്ച് വീണ്ടും പേമാരി; പല പ്രദേശങ്ങളിലും വെള്ളപൊക്കം; നദികൾ കരകവിഞ്ഞൊഴുകുന്നു; നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; രണ്ട് പേർ മരിച്ചു; ജാഗ്രത നിർദ്ദേശം നൽകി അധികൃതർസ്വന്തം ലേഖകൻ17 Sept 2025 1:01 PM IST
SPECIAL REPORTഅസമില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ സോളിഡാരിറ്റി കേരള നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍; പ്രസിഡന്റ് അടക്കം മൂന്നുനേതാക്കളെ കസ്റ്റഡിയില്‍ എടുത്തത് ദുബ്രി ജില്ലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍; മൊബൈലും രേഖകളും പിടിച്ചെടുത്തു; സിദ്ധിഖ് കാപ്പന്റെ അറസ്റ്റിന് സമാനംമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 9:18 PM IST
INDIAപത്ത് മണിക്കൂറിനുള്ളില്‍ 21 പ്രസവ ശസ്ത്രക്രിയ; കുറഞ്ഞ സമയത്തിനുള്ളില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിവുണ്ടെന്ന് വിശദീകരണം: അസമിലെ ഡോക്ടര്‍ക്കെതിരെ നടപടിസ്വന്തം ലേഖകൻ10 Sept 2025 6:36 AM IST
SPECIAL REPORTഒരു മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് കരുതി; ബന്ധുക്കളോട് പറഞ്ഞത് പക്ഷാഘാതം കാരണം മരിച്ചെന്ന്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമായി; പിന്നില്‍ ഭാര്യയും 16കാരിയായ മകളും ചേര്‍ന്നുള്ള പ്ലാനിംഗ്; ക്വട്ടേഷന്‍ നല്‍കി ഉപയോഗിച്ചത് മകളുടെ കാമുകനെ; വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്സ്വന്തം ലേഖകൻ4 Aug 2025 2:43 PM IST
SPECIAL REPORTപേമാരിയും പ്രളയവും മണ്ണിടിച്ചിലും; വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം താറുമാറായി; സിക്കിമിലെ ഛാത്തനില്‍ സൈനിക ക്യാമ്പ് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു; ആറുപേരെ കാണാതായി; അസം, അരുണാചല്‍ പ്രദേശ്, മിസോറം, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചത് 34 പേര്മറുനാടൻ മലയാളി ബ്യൂറോ2 Jun 2025 3:55 PM IST