- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിലെ കച്ചില്‍ ഭൂചലനം; ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിന് 4.3 തീവ്രത
ഗുജറാത്തിലെ കച്ചില്‍ ഭൂചലനം; ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിന് 4.3 തീവ്രത
ന്യൂഡല്‍ഹി: ഗുജറാത്തിലെ കച്ചില്‍ ഭൂചലനം. ചൊവ്വാഴ്ച രാത്രി 11.26-നാണ് ഭൂകമ്പമാപിനിയില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. രാജ്കോട്ടിന് 160 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള പ്രദേശത്ത് 20 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.
Next Story