- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗഡിൽ ഷോക്കേറ്റ് സിആർപിഎഫ് ജവാന് ദാരുണാന്ത്യം; മരിച്ചത് പശ്ചിമബംഗാൾ സ്വദേശി; അപകട കാരണം വ്യക്തമല്ല; അധികൃതർ സ്ഥലത്തെത്തി
ബീജാപ്പൂർ: ഛത്തീസ്ഗഡിലെ ബീജാപ്പൂരിൽ ഷോക്കേറ്റ് സിആർപിഎഫ് ജവാന് ദാരുണാന്ത്യം. കോൺസ്റ്റബിൾ സുജോയ് പാലാണ് അതിദാരുണമായി മരിച്ചത്. ഇദ്ദേഹം പശ്ചിമബംഗാൾ സ്വദേശിയാണ്.
ഛത്തീസ്ഗഡിലെ ബീജാപ്പൂർ ജില്ലയിലെ ഗാംഗലൂരിലാണ് സംഭവം നടന്നത്. അപകടകാരണം വ്യക്തമല്ല. അധികൃതർ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സിആർപിഎഫ് പുറത്തുവിട്ടിട്ടില്ലെന്നും വിവരങ്ങൾ ഉണ്ട്.
Next Story