- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; പിണറായിക്കൊപ്പം വീട്ടിലെത്തി മന്ത്രി മുഹമ്മദ് റിയാസും
ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: കാലിന് പരിക്കേറ്റതിന് ശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന എം കെ മുനീര്‍ എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച കോഴിക്കോട് നടക്കാവിലുള്ള മുനീറിന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. നിയമസഭാ തെരഞ്ഞെടപ്പിനോടനുബന്ധിച്ചുള്ള എല്‍ഡിഎഫിന്റെ നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം. മ
ുഖ്യമന്ത്രിക്കൊപ്പം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമുണ്ടായികുന്നു. മുഖ്യമന്ത്രി തന്നെയാണ് മുനീറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്ദര്‍ശന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നേരത്തേ ഹൃദയാഘാതത്തെ തുടര്‍ന്ന് മുനീര്‍ ചികിത്സ തേടിയിരുന്നു.
Next Story




