SPECIAL REPORT'പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു; 'വിഷമിക്കേണ്ട, പാര്‍ട്ടി കൂടെയുണ്ട്'എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാര്‍ട്ടിക്ക് വാക്കുകള്‍ക്കതീതമായ നന്ദി; നേരിട്ട് പരിചയമില്ലാത്തവര്‍ പോലും സഹായം നീട്ടി; നന്ദി അറിയിച്ചു എം കെ മുനീര്മറുനാടൻ മലയാളി ഡെസ്ക്25 March 2026 5:18 PM IST
SPECIAL REPORTഎം കെ മുനീറിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു മുസ്ലിംലീഗ്! 49 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ത്തു; പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഫോണില്‍ വിളിച്ചു സംസാരിച്ചതിന് പിന്നാലെ അതിവേഗ നീക്കം; ലീഗിന്റെ അക്കൗണ്ടില്‍ നിന്നും കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പണമടച്ച് ഇടപാട് തീര്‍ത്തു!മറുനാടൻ മലയാളി ബ്യൂറോ25 March 2026 2:13 PM IST
STATE'ആരോഗ്യ പ്രശ്നങ്ങളുണ്ട്, സീറ്റ് നല്‍കരുത്'; എം കെ മുനീറിന് സീറ്റ് നല്‍കുന്നതിനെതിരെ മുസ്ലിം ലീഗിലെ ഒരു വിഭാഗം; സൈബര്‍ പ്രചാരണത്തിന് പിന്നില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ലീഗ് പ്രവര്‍ത്തകരെന്ന് മുനീര്‍ അനുകൂലികള്സ്വന്തം ലേഖകൻ16 March 2026 3:43 PM IST
INDIAചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; പിണറായിക്കൊപ്പം വീട്ടിലെത്തി മന്ത്രി മുഹമ്മദ് റിയാസുംസ്വന്തം ലേഖകൻ11 Jan 2026 10:51 PM IST
ELECTIONSമുസ്ലീം ലീഗില്‍ മൂന്ന് ടേം വ്യവസ്ഥയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇളവ്; വേങ്ങര വിട്ടു മലപ്പുറത്ത് മത്സരിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി; വനിതാ ലീഗ് സംസ്ഥാന സുഹറ മമ്പാടിനും ഇക്കുറി സീറ്റ് നല്‍കും; കാസര്‍കോട് സീറ്റില്‍ നോട്ടമിട്ട് കെ എം ഷാജി; പി.കെ ഫിറോസ് കുന്ദമംഗലത്തും മത്സരിക്കുംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 4:28 PM IST
SPECIAL REPORT'വെടിക്കെട്ട് റിപ്പോര്‍ട്ടര്‍മാരായിരുന്നു ഇന്ത്യവിഷന്റെ മികവിന് കാരണമെന്ന് 'ഒരിക്കല്‍ അനുസ്മരിച്ചത് എം വി നികേഷ് കുമാര്‍; സാമ്പത്തിക പ്രയാസങ്ങളില്‍ ഉലഞ്ഞ് ചാനല്‍ നിലച്ചിട്ട് 10 വര്‍ഷം പിന്നിടുമ്പോള്‍ അതേ പേരും സമാന ലോഗോയും ഉപയോഗിച്ച് പുതിയ മാധ്യമസ്ഥാപനം; വ്യാജനീക്കമെന്നും നിയമനടപടിയെന്നും ഇന്ത്യവിഷന് സ്ഥാപകനായ എം കെ മുനീര്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 7:34 PM IST
STATEഐക്യത്തോടെ പോകണമെന്ന് ആദ്യം തിരിച്ചറിയേണ്ടത് കോണ്‍ഗ്രസ്; ഇക്കാര്യം ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും ഗൗരവത്തോടെ കാണണം; പ്രതികരിച്ചു എം കെ മുനീര്സ്വന്തം ലേഖകൻ22 Feb 2025 7:31 PM IST
Top Storiesഇന്ത്യാവിഷന് ചാനലിനായി കടം വാങ്ങിയ കേസ്; പണം തിരികെ നല്‍കാത്ത എം.കെ മുനീര്‍ എംഎല്‍എയെ കോടതി ശിക്ഷ വിധിച്ചു; ഒരു മാസത്തിനകം 2 കോടി 60 ലക്ഷം രൂപ മടക്കി നല്‍കിയില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം; അപ്പീല്‍ നല്‍കുമെന്ന് മുനീര്മറുനാടൻ മലയാളി ബ്യൂറോ25 Jan 2025 7:12 PM IST
KERALAMസ്വര്‍ണക്കടത്തില്‍ എം കെ മുനീറിന്റ പങ്ക് അന്വേഷിക്കണം: ഡിജിപിക്ക് പരാതി നല്കി ഡിവൈഎഫ്ഐസ്വന്തം ലേഖകൻ14 Oct 2024 9:56 PM IST