- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണ റെയില്‍വേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി അനുവദിച്ചു
ബെംഗളൂരു: ദക്ഷിണ റെയില്‍വേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി അനുവദിച്ചു. ചെന്നൈ എഗ്മോര്‍- നാഗര്‍കോവില്‍, ബെംഗളൂരു കന്റോണ്‍മെന്റ്- മധുര സര്‍വീസുകളാണ് അനുവദിച്ചത്.സര്‍വീസ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റെഗുലര്‍ സര്‍വീസ് തിങ്കളാഴ്ച് മുതല്‍ നടത്തും. എഗ്മോറില്‍ നിന്നും നാഗര്‍കോവിലിലേക്കുള്ള സര്‍വീസ് രാവിലെ അഞ്ചിന്. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ 31ന് ഉദ്ഘാടനം ചെയ്യുമെന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ചെന്നൈ- നാഗര്‍കോവില്‍ വന്ദേഭാരതും ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ബെംഗളൂരു മധുര വന്ദേഭാരതും സര്‍വീസ് […]
ബെംഗളൂരു: ദക്ഷിണ റെയില്‍വേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി അനുവദിച്ചു. ചെന്നൈ എഗ്മോര്‍- നാഗര്‍കോവില്‍, ബെംഗളൂരു കന്റോണ്‍മെന്റ്- മധുര സര്‍വീസുകളാണ് അനുവദിച്ചത്.സര്‍വീസ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റെഗുലര്‍ സര്‍വീസ് തിങ്കളാഴ്ച് മുതല്‍ നടത്തും. എഗ്മോറില്‍ നിന്നും നാഗര്‍കോവിലിലേക്കുള്ള സര്‍വീസ് രാവിലെ അഞ്ചിന്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ 31ന് ഉദ്ഘാടനം ചെയ്യുമെന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ചെന്നൈ- നാഗര്‍കോവില്‍ വന്ദേഭാരതും ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ബെംഗളൂരു മധുര വന്ദേഭാരതും സര്‍വീസ് നടത്തും. ഉദ്ഘാടനത്തിനായി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും.