- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേയിലനുള്ളാനെത്തിയ 60കാരിക്കു നേരെ കരടിയുടെ ആക്രമണം; കൈക്കും കാലിനും പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍
തേയിലനുള്ളാനെത്തിയ 60കാരിക്കു നേരെ കരടിയുടെ ആക്രമണം
നീലഗിരി: തേയിലത്തോട്ടത്തില്‍ എത്തിയ 60 വയസ്സുകാരിയെ കരടി ആക്രമിച്ചു. ദേവിയെന്ന സ്ത്രീയെയാണു കരടി ആക്രമിച്ചത്. പരുക്കേറ്റ ദേവിയെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേയില നുള്ളാന്‍ വന്ന ദേവിയുടെ ദേഹത്തേക്ക് എസ്റ്റേറ്റില്‍ ഒളിച്ചിരുന്ന മൃഗം ചാടിവീഴുകയായിരുന്നു. ദേവിയുടെ ഇടതുകൈയ്ക്കും ഇടതുകാലിനും പരുക്കേറ്റു. ഉടന്‍തന്നെ അവരെ കോത്തഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story




