INDIAബാറിലെത്തിയപ്പോള്‍ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ചു; പരിക്കേറ്റ നടന് നിരഞ്ജന് ആശുപത്രിയില്സ്വന്തം ലേഖകൻ7 April 2026 9:23 AM IST
Lead Storyഭീഷണി കയ്യില്‍ വെച്ചാല്‍ മതി! താല്‍ക്കാലിക വെടിനിര്‍ത്തലില്ലെന്ന് ഇറാന്‍; പാക് മധ്യസ്ഥതയില്‍ തയാറാക്കിയ സമാധാന കരാര്‍ തള്ളി; യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന നിലപാടില്‍ ഖമേനിയും സംഘവും; ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല; ഉപരോധങ്ങള്‍ നീക്കാതെ വിട്ടുവീഴ്ചയില്ല; തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്6 April 2026 10:16 PM IST
Top Storiesപ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ പൊലീസുകാരുടെ 'തല്ലുമാല': കൊടുമണ്‍ സിഐയെ വളഞ്ഞിട്ട് തല്ലി പ്രൊബേഷന്‍ എസ്ഐ; നെയിം പ്ലേറ്റും ഡ്യൂട്ടി കാര്‍ഡും വലിച്ചുകീറി; മൊബൈല്‍ ഫോണ്‍ തട്ടി താഴെയിട്ടു; പരസ്യമായി അസഭ്യം ചൊരിയലും ഭീഷണിയും; എസ്ഐ കൃഷ്ണ മോഹനും സംഘവും കുടുങ്ങും; തിരുവല്ലയില്‍ സേനയെ നാണംകെടുത്തിയ സംഭവത്തിന് പിന്നില്മറുനാടൻ മലയാളി ബ്യൂറോ6 April 2026 8:49 PM IST
Top Storiesതൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ക്ക് നേരെ പാഞ്ഞടുത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; നെഹ്റു കോളേജില്‍ വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്; തൃക്കരിപ്പൂരില്‍ സംഘര്‍ഷാവസ്ഥ, പോലീസ് സ്ഥലത്ത്; എസ്എഫ്‌ഐ ക്രിമിനലുകളെന്ന് യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ6 April 2026 5:46 PM IST
FOREIGN AFFAIRSഹോര്‍മുസ് കടലിടുക്കിനായി ഇറാനെ മുട്ടുകുത്തിക്കാന്‍ ഉറച്ച് ട്രംപ്; യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ രഹസ്യാന്വേഷണ മേധാവി മജീദ് ഖാദെമി കൊല്ലപ്പെട്ടു; മിന്നലാക്രമണത്തില്‍ ഇറാനില്‍ കൂട്ടക്കുരുതി, മരണം 34 കടന്നു; 45 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ശ്രമം തുടരുന്നതിനിടെ ചുട്ടെരിക്കല്മറുനാടൻ മലയാളി ഡെസ്ക്6 April 2026 3:25 PM IST
FOREIGN AFFAIRSഫുജൈറ ആകാശത്ത് കാതടിപ്പിക്കുന്ന ശബ്ദം; നിമിഷ നേരം കൊണ്ട് കെട്ടിടത്തിൽ പതിച്ചതും വിരണ്ടോടി ആളുകൾ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഇറാന്റെ ആക്രമണത്തിൽ ഭയന്ന് യുഎഇമറുനാടൻ മലയാളി ബ്യൂറോ6 April 2026 1:51 PM IST
Right 1തമ്മിൽ കണ്ടതും തുരുതുരാ വെടിവെയ്പ്പ്; മരണ ഭയം പോലുമില്ലാതെ പോര്; പ്രദേശം മുഴുവൻ നടുക്കി ഉഗ്രശബ്ദം; ചുറ്റും ജീവന് വേണ്ടി പിടയുന്ന സൈനികർ; പാക്ക്- അഫ്ഗാൻ അതിർത്തിയെ മുൾമുനയിൽ നിർത്തി വീണ്ടും ആക്രമണം; ഏറ്റുമുട്ടലിൽ ആറ് പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ; മിന്നൽ 'അടി'യിൽ വിരണ്ട്‍ പാക്കികൾമറുനാടൻ മലയാളി ബ്യൂറോ6 April 2026 1:32 PM IST
KERALAMതിരുവനന്തപുരത്ത് ആംബുലന്‍സ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം; നഴ്സിനെ ആക്രമിച്ചും ആംബുലന്‍സിലെ ഉപകരണങ്ങള്‍ നശിപ്പിച്ചും യുവാക്കള്സ്വന്തം ലേഖകൻ6 April 2026 7:07 AM IST
KERALAMബസിനെ കണ്ടതും പാഞ്ഞെടുത്ത് ഗ്ലാസ് ഇടിച്ചുപൊട്ടിക്കാൻ ശ്രമം; കുറെ നേരം ഡ്രൈവറിനെ രൂക്ഷ ഭാവത്തോടെ നോക്കി നിന്നു; അലറിവിളിച്ച് യാത്രക്കാർ; കൊല്ലത്ത് ഭീതി പടർത്തി കാട്ടാന ആക്രമണംസ്വന്തം ലേഖകൻ31 March 2026 2:25 PM IST
FOREIGN AFFAIRSയുഎഇയുടെ സമാധാനം കളയാൻ തുനിഞ്ഞിറങ്ങിയ ഇറാൻ; 40,000 അടി ഉയരത്തിൽ നിന്ന് ലക്ഷ്യസ്ഥാനം സ്പോട്ട് ചെയ്ത് പാഞ്ഞത് 16 ബാലിസ്റ്റിക് മിസൈലുകൾ; കൂടെ പേടിപ്പെടുത്തി ഡ്രോണുകളും; എല്ലാം വെടിവെച്ചിട്ട് സേനമറുനാടൻ മലയാളി ബ്യൂറോ30 March 2026 2:42 PM IST
FOREIGN AFFAIRSസ്റ്റീല്‍പ്ലാന്റ് ആക്രമിച്ച ഇസ്രായേലിന് കനത്ത തിരിച്ചടിയുമായി ഇറാന്‍; ഇസ്രായേലില്‍ ബീര്‍ഷേബയിലെ കെമിക്കല്‍ ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം; ഒരാള്‍ക്ക് പരിക്ക്; അപകടകരമായ രാസവസ്തുക്കള്‍ വായുവില്‍ കലര്‍ന്നതായും പുറത്തിറങ്ങരുതെന്നും പ്രദേശവാസികള്‍ക്ക് നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്29 March 2026 8:49 PM IST
Top Storiesഎരിതീയില്‍ എണ്ണയൊഴിച്ച് യമനിലെ ഹൂതികളും പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പങ്കുചേര്‍ന്നു; ഇസ്രയേലിന് നേരേ മിസൈല്‍ പ്രഹരം; ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഇറാനില്‍ 12 പേര്‍ കൊല്ലപ്പെട്ടു; പ്രത്യാക്രമണവുമായി ഇറാനും; ഇറാന്റെ സൈനികശേഷി തകര്‍ക്കപ്പെട്ടുവെന്നും മൊജ്തബ ഖമേനി കൊല്ലപ്പെട്ടുവെന്നും ട്രംപ്; സംഘര്‍ഷം തീര്‍ക്കാന്‍ നാളെ മുതല്‍ പാക് മധ്യസ്ഥതയില്‍ ചര്ച്ചകള്മറുനാടൻ മലയാളി ഡെസ്ക്28 March 2026 5:41 PM IST