- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതി സെന്‍സസ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നല്ലത്; തെരഞ്ഞെടുപ്പിനായി ഉപയോഗിക്കരുത്: ആര്‍.എസ്.എസ്
ന്യൂഡല്‍ഹി: ജാതി സെന്‍സസില്‍ പ്രതികരണവുമായി ആര്‍.എസ്.എസ് വക്താവ് സുനില്‍ അംബേദ്ക്കര്‍. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്രദമാണ് ജാതി സെന്‍സസ് എന്നും എന്നാല്‍, തെരഞ്ഞെടുപ്പിനായി ഉപയോഗിക്കരുതെന്നും സുനില്‍ അംബേദ്ക്കര്‍ പറഞ്ഞു. ജാതി സെന്‍സസിനെ ആര്‍.എസ്.എസ് പിന്തുണക്കുന്നു. ജനങ്ങളില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ ജാതി സെന്‍സസ് നല്ലതാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സെന്‍സസിനെ ഉപയോഗിക്കരുത്. ഡാറ്റാ ശേഖരണത്തിനായി സര്‍ക്കാര്‍ സെന്‍സസ് പൂര്‍ത്തിയാക്കണം. ജാതി അടിസ്ഥാനമാക്കിയുള്ള പ്രതികരണങ്ങള്‍ സമൂഹത്തിലെ ഒരു സെന്‍സിറ്റീവ് വിഷയമാണ്. അവ ദേശീയോദ്ഗ്രഥനത്തിനും പ്രധാനമാണ്. എന്നാല്‍, ജാതി സെന്‍സസ് തെരഞ്ഞെടുപ്പ് പ്രചാരണം […]
ന്യൂഡല്‍ഹി: ജാതി സെന്‍സസില്‍ പ്രതികരണവുമായി ആര്‍.എസ്.എസ് വക്താവ് സുനില്‍ അംബേദ്ക്കര്‍. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്രദമാണ് ജാതി സെന്‍സസ് എന്നും എന്നാല്‍, തെരഞ്ഞെടുപ്പിനായി ഉപയോഗിക്കരുതെന്നും സുനില്‍ അംബേദ്ക്കര്‍ പറഞ്ഞു.
ജാതി സെന്‍സസിനെ ആര്‍.എസ്.എസ് പിന്തുണക്കുന്നു. ജനങ്ങളില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ ജാതി സെന്‍സസ് നല്ലതാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സെന്‍സസിനെ ഉപയോഗിക്കരുത്.
ഡാറ്റാ ശേഖരണത്തിനായി സര്‍ക്കാര്‍ സെന്‍സസ് പൂര്‍ത്തിയാക്കണം. ജാതി അടിസ്ഥാനമാക്കിയുള്ള പ്രതികരണങ്ങള്‍ സമൂഹത്തിലെ ഒരു സെന്‍സിറ്റീവ് വിഷയമാണ്. അവ ദേശീയോദ്ഗ്രഥനത്തിനും പ്രധാനമാണ്. എന്നാല്‍, ജാതി സെന്‍സസ് തെരഞ്ഞെടുപ്പ് പ്രചാരണം അടക്കമുള്ളവക്ക് ഉപയോഗിക്കരുതെന്നും സുനില്‍ അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടി.