- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലൂടെ കുതിച്ചു പാഞ്ഞ ആ വെള്ള കാറിന്റെ പോക്കിൽ തന്നെ സംശയം; പിടിച്ചുനിർത്തിയുള്ള പരിശോധനയിൽ ഞെട്ടൽ; മഞ്ഞ ചാക്കിൽ മുഴുവൻ ജീവന് ഭീഷണിയാകുന്ന വസ്തു
ജയ്പൂർ: കാറിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. 150 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. രാജസ്ഥാനിലാണ് സംഭവം നടന്നത്. 200 ബാറ്ററിയും, 1100 മീറ്റർ വയറും ഒപ്പം പിടികൂടിയിട്ടുണ്ട്. ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു അമോണിയം.
സഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്ര, സുരേന്ദ്ര മോചി എന്നിവരാണ് പിടിയിലായത്. ഏതെങ്കിലും തരത്തില്‍ അധികൃതമായി ഖനനം നടത്താൻ കൊണ്ടുപോയതാണോ അമോണിയം നൈട്രേറ്റ് എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Next Story




