You Searched For "കാർ"

അകത്ത് നിന്ന് ലോക്ക് ചെയ്തൊരു കാർ; പന്തികേട് തോന്നി നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു; ഡോർ പൊളിച്ച് നോക്കിയതും ദാരുണ കാഴ്ച; തൃശൂരിൽ 57കാരൻ മരിച്ചനിലയിൽ; വൻ ദുരൂഹത
രാത്രി 8.45ഓടെ വീട്ടുനടയിൽ കേട്ടത് കാതടിപ്പിക്കുന്ന ശബ്ദം; ആളുകൾ ഓടിയെത്തിയപ്പോൾ ഒരു മാരുതി 800 കാർ കുത്തനെ മറിഞ്ഞു കിടക്കുന്ന കാഴ്ച; ഇടയ്ക്ക് നാട്ടുകാരുടെ ശ്രദ്ധ ഒന്ന് മാറിയതും വണ്ടിയിൽ ഉണ്ടായിരുന്ന ഒരാൾ ഇറങ്ങിയോടി; ഒടുവിൽ പോലീസിന്റെ വരവിൽ പുറത്തുവന്നത് വലിയൊരു കള്ളത്തരം
ഞാൻ ഒരു മണ്ടൻ...അല്ലെങ്കിൽ ഇങ്ങനെയൊക്കെ നടക്കോ..!! മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ പാഞ്ഞ കാർ; നിമിഷ നേരം കൊണ്ട് പോലീസ് അടക്കം ചെയ്‌സ് ചെയ്‌തെത്തി; രണ്ടുംകല്പിച്ച് ബ്രേക്ക് ചവിട്ടിയതും കണ്ടത് ആർക്കും വിശ്വസിക്കാൻ പറ്റാത്ത കാഴ്ച; ആ കറുത്ത ആഡംബര കാറിൽ ലോകപ്രശസ്തനായ ഒരാൾ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
രാത്രി വീട്ടുനടയില്‍ ആ ചുവന്ന സ്വിഫ്റ്റ് കിടക്കുന്നത് കണ്ടപ്പോള്‍ തോന്നിയ മോഹം; ഒന്നും നോക്കാതെ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്ന് 14-കാരന്റെ സാഹസം; കൂട്ടുകാരനെയും കൂട്ടി നൈറ്റ് റൈഡ് പോകുന്നതിനിടെ കിട്ടിയത് വല്ലാത്തൊരു പണി; മകന്റെ അതിരുവിട്ട പ്രവര്‍ത്തിയില്‍ ഇനി അമ്മയ്ക്ക് തലവേദന
ഓടിക്കൊണ്ടിരിക്കെ ചുവന്ന നിറത്തിലെ കാറിൽ നിന്ന് അസാധാരണ പുക; പെട്ടെന്ന് തീഗോളമാകുന്ന കാഴ്ച; ദമ്പതികൾ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു; വൻ ദുരന്തം ഒഴിവായത് ജസ്റ്റ് മിസ്സിന്
കൂറ്റാകൂരിരുട്ടിൽ നിലമ്പൂരിലൂടെ കാർ യാത്ര; വണ്ടിയുടെ വെളിച്ചത്തിൽ പതിയെ പോകുന്നതിനിടെ ദമ്പതികളുടെ മുന്നിലേക്ക് എടുത്തുചാടിയത് കൊടും ഭീകരൻ; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ആക്‌സിലറേറ്റർ ആഞ്ഞ് ചവിട്ടുന്നതിന് അനുസരിച്ച് ആ രൂപമാറ്റം വരുത്തിയ സൈലൻസറിൽ നിന്ന് തീജ്വാല; കണ്ടുനിന്നവരെല്ലാം പേടിച്ച് ഒരടി അവിടെ നിന്ന് മാറി; ഉഗ്രശബ്ദത്തിൽ അലോയ് വീലിൽ വിളയാട്ടം; എല്ലാം നടന്നത് ഒരു വിവാഹ ചടങ്ങിനിടെ; പ്രദേശത്തെ നടുക്കിയ ഹ്യുണ്ടായി കാറിനെ പൂട്ടാൻ തീരുമാനിച്ച് എംവിഡി; അതിരുവിട്ട പ്രവർത്തിക്ക് ഇനി ഏഴിന്റെ പണി
ആൾക്കൂട്ടത്തെ കണ്ടതും ശബരീനാഥിന് മുട്ടൻ ഷോ..!! ഉഗ്ര ശബ്ദത്തിൽ പൊടി പറത്തി കൊണ്ട് കാറിന്റെ വരവ്; ആ റൂസ്റ്റർ സൈലെൻസറിൽ നിന്ന് തീ തുപ്പിയതും ഒരാളുടെ ജീവൻ പോകുന്ന നിലവിളി; സ്ഥലത്ത് പോലീസ് ഇരച്ചെത്തിയതും എട്ടിന്റെ പണി
പഴയ വെള്ള മാരുതിയിൽ പാഞ്ഞെത്തി കടയുടെ മുന്നിൽ പാർക്ക് ചെയ്തു; ഉടമ ഇറങ്ങി കുറച്ച് കഴിഞ്ഞതും നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഇരച്ചെത്തിയ ലോറിയിൽ ഇടിക്കാതെ പോയത് ജസ്റ്റ് മിസ്സിന്