You Searched For "കാർ"

ആൾക്കൂട്ടത്തെ കണ്ടതും ശബരീനാഥിന് മുട്ടൻ ഷോ..!! ഉഗ്ര ശബ്ദത്തിൽ പൊടി പറത്തി കൊണ്ട് കാറിന്റെ വരവ്; ആ റൂസ്റ്റർ സൈലെൻസറിൽ നിന്ന് തീ തുപ്പിയതും ഒരാളുടെ ജീവൻ പോകുന്ന നിലവിളി; സ്ഥലത്ത് പോലീസ് ഇരച്ചെത്തിയതും എട്ടിന്റെ പണി
പഴയ വെള്ള മാരുതിയിൽ പാഞ്ഞെത്തി കടയുടെ മുന്നിൽ പാർക്ക് ചെയ്തു; ഉടമ ഇറങ്ങി കുറച്ച് കഴിഞ്ഞതും നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഇരച്ചെത്തിയ ലോറിയിൽ ഇടിക്കാതെ പോയത് ജസ്റ്റ് മിസ്സിന്
കൈയ്യിൽ എരിയുന്ന സി​ഗരറ്റുമായി ഒരാളുടെ സൂപ്പർ ഡ്രൈവിംഗ്; ഒരു പഫ് എടുത്ത ആവേശത്തിൽ ഒന്നും നോക്കാതെ അതിവേഗം ഗിയറുകൾ മാറി ആക്സിലേറ്റർ ആഞ്ഞുചവിട്ടി; 120 കിലോമീറ്റർ വേഗതയിൽ വണ്ടി പറന്നതും പ്രദേശത്തെ തന്നെ നടുക്കി ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ച; ഒപ്പം ഉണ്ടായിരുന്ന നാല് പയ്യന്മാരുടെ അവസ്ഥ ഞെട്ടിക്കുന്നത്
മുന്നിലൂടെ കുതിച്ചുപോയ സ്കോർപിയോ ബിഗ് ഡാഡി; വണ്ടിയിൽ പ്ലേ ചെയ്തിരുന്ന പാട്ടിനൊപ്പം ഒരാളുടെ അതിരുവിട്ട പ്രവർത്തി; ഇതെല്ലാം ഒപ്പിയെടുത്ത് മറ്റൊരു കാർ; കളി കൊള്ളാമല്ലോ..എന്ന് പോലീസ്
പിന്നിലൂടെ പാഞ്ഞെത്തി ഇടിച്ചിട്ടു; പെൺകുട്ടി വീഴുന്നത് കണ്ടതും ചെറുതായി സ്ലോ ചെയ്ത് നിർത്താതെ ഒരൊറ്റ പോക്ക്; കാർ അപകടത്തിൽ കുട്ടിയുടെ കരളിൽ രക്തസ്രാവം; ആ അജ്ഞാതനെ തേടി പോലീസ്
ഹോണ്ട സിറ്റിയുടെ നിറം മാറ്റി; കാതടിപ്പിക്കുന്ന ശബ്ദത്തിൽ നിരത്തിലിറക്കി; ആക്സിലറേറ്റർ ഒന്ന് ആഞ്ഞ് ചവിട്ടിയാൽ സൈലന്‍സറില്‍ നിന്ന് തീ തുപ്പും; ബെംഗളൂരുവിൽ മലയാളി പയ്യന്റെ കാറിന് എട്ടിന്റെ പണി
കുത്തുകയറ്റം കയറുന്നതിനിടെ നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ടു; പിന്നോട്ട് പാഞ്ഞെത്തി 15 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം; രണ്ടുപേരുടെ നില അതീവ ഗുരുതരം; ദാരുണ സംഭവം കൊല്ലത്ത്
കാറിന്റെ താക്കോലുമെടുത്ത് കുഞ്ഞൻ വണ്ടിക്കുള്ളിൽ കയറി; കുസൃതിക്കിടെ ഓട്ടോമാറ്റിക്കായി ലോക്ക് വീണു; നിമിഷങ്ങൾക്കുള്ളിൽ ഫയ‍ർഫോഴ്‌സിന്റെ വരവിൽ ഒന്നര വയസുകാരന് രക്ഷ
ഒരു സ്‌കൂളിലെ പരീക്ഷ കഴിഞ്ഞതും റോഡ് മുഴുവൻ പരിഭ്രാന്തി; ജി-വാഗനെ വരെ വിടാതെ കളത്തിലിറക്കി പയ്യന്മാർ; തലങ്ങും വിലങ്ങും പാഞ്ഞ് ഡ്രിഫ്ട് ചെയ്ത് ഷോ..; എല്ലാം കണ്ട് കൈയ്യടിക്കുന്ന പെൺകുട്ടികൾ; ആ അതിരുവിട്ട പ്രവർത്തിക്ക് ഏഴിന്റെ പണി; വിദ്യാർത്ഥികളുടെ ജന്മദേശം ഏതെന്ന്..അറിഞ്ഞ പോലീസിന് ഞെട്ടൽ