You Searched For "കാർ"

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീഗോളമായ കാഴ്ച ആദ്യം കണ്ടത് വഴിയാത്രക്കാരന്‍; വിവരമറിഞ്ഞെത്തിയ പൊലീസിന്റെ പരിശോധനയില്‍ അതിദാരുണ കാഴ്ച; ഡ്രൈവിംഗ് സീറ്റില്‍ വെന്തുരുകിയ നിലയില്‍ മൃതദേഹം; നിമിഷനേരം കൊണ്ട് ഫോറന്‍സിക് അടക്കം സ്ഥലത്തെത്തി; മരിച്ചത് കാര്‍ ഉടമയെന്നും നിഗമനം; നടുക്കം മാറാതെ പ്രദേശം; ധോണിയിലേത് ആത്മഹത്യയോ?
നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ ഇരച്ചെത്തിയ കാർ; റോഡിലെ ചെറിയ ഒരു വളവ് എത്തിയതും ഉഗ്രശബ്ദം; കറക്കിയെടുത്ത് ഡ്രിഫ്ട് ചെയ്ത് അഭ്യാസം; പിന്നാലെ പണി കൊടുത്ത് ദുബായ് പോലീസ്
കുന്നംകുളത്ത് വൻ അപകടം; സ്‌കൂൾ ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്; കാറിൽ സഞ്ചരിച്ചവരുടെ നില ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പെട്ടെന്ന് കണ്ടാൽ റോൾസ് റോയിസ് പോലെ തോന്നും; വിചാരിക്കുന്നതിലും അപ്പുറം..കൺചിമ്മും വേഗതയിൽ പറക്കുന്ന മെഷിൻ; വിത്ത് ബുള്ളറ്റ് പ്രൂഫ് ബോഡി; ഒരു പോറൽ പോലും ഏൽപ്പിക്കാതെ കവചം തീർക്കും; പുടിൻ ഇന്ത്യയിലെത്തുന്നത് ആ റഷ്യന്‍ ബീസ്റ്റുമായി; കരുത്തൻ എൻട്രി കാണാൻ കാത്ത് വാഹനപ്രേമികൾ
അയ്യനെ കാണാൻ യാത്ര തിരിച്ച ഹൈദരാബാദ് സ്വദേശികൾ; പമ്പയ്ക്ക് സമീപമെത്തിയതും വണ്ടിയിൽ നിന്ന് അസാധാരണ ചൂടും പുകയും; ഞൊടിയിടയിൽ പ്രദേശത്തെ നടുക്കി തീഗോളം; ഭക്തർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്
മര്യാദക്ക്...സീബ്ര ലൈനിലൂടെ റോഡ് ക്രോസ് ചെയ്ത വിദ്യാര്‍ത്ഥിനി; ഒരു ശ്രദ്ധയുമില്ലാതെ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; കല്‍പ്പറ്റയിലെ ആ അപകടത്തിൽ വൻ ട്വിസ്റ്റ്; ആളെ കണ്ട് തലയിൽ കൈവച്ച് പോലീസ്