KERALAM - Page 100

മറ്റൊരു ഡോക്ടര്‍ പണം നല്‍കി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ല; ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മറുപടി; കാരണം കാണിക്കല്‍ നോട്ടീസിനോട് പ്രതികരിച്ച് ഡോ ഹാരീസ്
എസ് പി അജിത് വിജയന്‍ വിശിഷ്ട സേവനത്തിനുള്ള മെഡല്‍; സംസ്ഥാനത്തെ 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിന് മെഡല്‍; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു
കൊട്ടാരക്കരയില്‍ നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞു; റോഡിലേക്ക് തെറിച്ചു വീണു ലോറിയിലുണ്ടായിരുന്ന ആയിരത്തിലധികം തേങ്ങ; രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ തിരക്കുകൂട്ടിയത് തേങ്ങ പെറുക്കാന്‍!